NEW
Font size
S
M
L
XL
Worksheetsമധുരം മലയാളം
Total questions: 15
Worksheet time: 15mins
Name
Class
Date
1.
പക്ഷി അല്ലാത്തത്
a)
കാക്ക
b)
തത്ത
c)
പരുന്ത്
d)
പൂച്ച
2.
തെങ്ങിൽ നിന്ന് ലഭിക്കാത്തത്
a)
ചിരട്ട
b)
ഓല
c)
ചക്ക
d)
കൊതുമ്പ്
3.
തേനീച്ചയിൽ നിന്ന് ലഭിക്കുന്നത്
a)
മാങ്ങ
b)
തേൻ
c)
കരിമ്പ്
d)
ചകിരി
4.
മൃഗം അല്ലാത്തത്
a)
കുതിര
b)
സിംഹം
c)
പുലി
d)
മയിൽ
5.
പാനീയം അല്ലാത്തത്
a)
പൊറോട്ട
b)
ചായ
c)
ജൂസ്
d)
കാപ്പി
6.
നിറം അല്ലാത്തത്
a)
പച്ച
b)
നീല
c)
കുപ്പി
d)
കറുപ്പ്
7.
ജീവനുള്ളത്
a)
പുസ്‌തകം
b)
മേശ
c)
പോത്ത്
d)
കസേര
8.
കളി അല്ലാത്തത്
a)
ഫുട്ബോൾ
b)
ഉപ്പും മുളകും
c)
ക്രിക്കറ്റ്
d)
വോളിബാൾ
9.
പ്രവാചകൻ അല്ലാത്തത്
a)
ഇബ്രാഹിം
b)
മൂസ
c)
സലാം
d)
യൂനുസ്
10.
ജില്ല അല്ലാത്തത്
a)
കണ്ണൂർ
b)
വയനാട്
c)
പാലക്കാട്
d)
കൊച്ചനൂർ
11.
വീട്ടിൽ ഇല്ലാത്തവർ
a)
ഉപ്പ
b)
മകൻ
c)
അയൽവാസി
d)
ഉമ്മ
12.
ദിവസം അല്ലാത്തത്
a)
തിങ്കൾ
b)
ബുധൻ
c)
വെള്ളി
d)
മാർച്ച്
13.
മാസം അല്ലാത്തത്
a)
ജൂൺ
b)
ശനി
c)
ജനുവരി
d)
നവംബർ
14.
അവയവം അല്ലാത്തത്
a)
കപ്പ്
b)
കണ്ണ്
c)
ചെവി
d)
മൂക്ക്
15.
ചായ ഉണ്ടാക്കാൻ ഉപയോഗിക്കാത്തത്
a)
വെള്ളം
b)
മുളക്
c)
ചായപ്പൊടി
d)
പഞ്ചസാര
Reset
