Worksheetsസ്വരാക്ഷരങ്ങൾ - ചിഹ്നങ്ങൾ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഋ- ൻ്റെ ചിഹ്നം വരുന്ന ഒരു വാക്ക് കണ്ടെത്തുക?
a)
കലം
b)
പുലി
c)
കൃതി
d)
ഋഷി
2.
സ്വരാക്ഷരം ഉൾപ്പെടുന്ന വാക്ക് ഏത്?
a)
ഈച്ച
b)
കണ്ണ്
c)
പാലം
3.
അ , ആ , ഇ , ഈ , ____ അടുത്ത അക്ഷരം ഏത്?
a)
ഒ
b)
ഋ
c)
ഉ
d)
ഊ
4.
ഈ ചിഹ്നം വരുന്ന വാക്കേത്?
a)
ഊഞ്ഞാൽ;
b)
ഒത്തശരീരം
c)
കൗതുകം
5.
സ്വരാക്ഷരങ്ങൾ എത്രയെണ്ണം ?
a)
14
b)
13
c)
12
d)
15
6.
ഊ ചിഹ്നം വരുന്ന വാക്കേത്?
a)
ഊഞ്ഞാൽ;
b)
കൂടെ
c)
കൗതുകം
7.
ഐ - അടുത്ത് വരുന്ന അക്ഷരം ഏത്?
a)
ഒ
b)
എ
c)
ഏ
8.
" ഒരുത്തരം "- എന്ന വാക്കിൽ ഉൾപ്പെട്ടിരുക്കുന്ന സ്വരചിഹ്നങ്ങൾ ഏതെല്ലാം?
a)
ഒ-ഉ
b)
ഉ-അം
c)
ഇ-ഊ
d)
എ-ആ
9.
പ - പാ : ന - _____
a)
ലി
b)
ന
c)
പാ
d)
നാ
10.
വിട്ടുപോയ അക്ഷരം ഏത്? -"കുറ___കൂടെ"
a)
ച്ചൂ
b)
ച്ചി
c)
ച്ചു
d)
ചു
100 %
