NEW
Font size
S
M
L
XL
Worksheetsആദ്യത്തെ ആരാധനാ മന്ദിരം
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഇസ്ലാം കാര്യങ്ങളിൽ എത്രാമത്തേതാണ് ഹജ്ജ് ?
a)
ഒന്ന്
b)
അഞ്ച്
c)
മൂന്ന്
2.
ആദ്യത്തെ ആരാധന മന്ദിരം എവിടെ സ്ഥിതി ചെയ്യുന്നു?
a)
മക്ക
b)
മദീന
c)
ഖത്തർ
3.
ഹജ്റുൽ അസ് വദ് എന്നതിൻ്റെ അർത്ഥം എന്ത്?
a)
വെളുത്ത കല്ല്
b)
ഇരുണ്ട കല്ല്
c)
കറുത്ത കല്ല്
4.
ഹജ്ജിൻ്റെ ദിവസങ്ങൾ ഏത്?
a)
ദുൽഹിജ്ജ 8 മുതൽ 13 വരെ
b)
ദുൽഹിജ്ജ 10 മുതൽ 15 വരെ
c)
ദുൽഹിജ്ജ 8 മുതൽ 18 വരെ
5.
ഹജ്ജിൽ പ്രവേശിക്കുന്നതിനെ പറയുന്ന പേരെന്ത്?
a)
ത്വവാഫ്
b)
ഇഹ്റാം
c)
സഅയ്
6.
ഹാജിമാർ അറഫയിൽ നിൽക്കേണ്ട ദിവസം ഏത്?
a)
ദുൽഹിജ്ജ 8
b)
ദുൽഹിജ്ജ 10
c)
ദുൽഹിജ്ജ 9
7.
അറഫയുടെ അടുത്തുള്ള ഒരു പ്രദേശമാണ് ..........
a)
മുസ്ദലിഫ
b)
മദീന
c)
യമൻ
8.
.......... യാണ് ഹജ്ജ് എന്നാണ് നബി (സ) പറഞ്ഞിട്ടുള്ളത്
a)
അറഫ
b)
മിന
c)
മക്ക
9.
സഅയ് നടക്കുന്നത് എവിടെ?
a)
സഫ മർവ കുന്നുകൾക്കിടയിൽ
b)
അറഫയിൽ
c)
മദീനയിൽ
10.
എത്ര തവണ വീതമാണ് ജംറകളിൽ കല്ലെറിയേണ്ടത്?
a)
7 തവണ
b)
10 തവണ
c)
3 തവണ
Reset
