NEW
Font size
WorksheetsIslamic
Total questions: 10
Worksheet time: 5mins
നമസ്കാരം ഓരോ വ്യക്തിക്കും .................
നിർബന്ധമാണ്
സുന്നത്താണ്
അനുവദനീയമാണ്
സംഘ നമസ്കാകാരത്തിൻ്റെ കൂലി എത്ര?
30 ഇരട്ടി
27 ഇരട്ടി
25 ഇരട്ടി
.................... ജുമുഅയുടെ ഭാഗമാണ്
ഇരിക്കൽ
പ്രാർത്ഥന
ഖുത്തുബ
ജുമുഅയിൽ ഖത്തീബ് എത്ര ഖുത്തുബ നിർവഹിക്കണം?
4
1
2
ആരാണ് ഇമാം നിൽക്കേണ്ടത്?
ഖുർആൻ കൂടുതൽ അറിയുന്നവൻ
കൂടുതൽ പ്രായമുള്ളവർ
മുതിർന്നവർ
ഒരാൾ മാത്രമാണ് തുടർന്ന് നമസ്കരിക്കാനുള്ളതെങ്കിൽ അയാൾ എവിടെ നിൽക്കണം?
ഇമാമിൻ്റെ ഇടത് ഭാഗത്ത്
ഇമാമിൻ്റെ വലത് ഭാഗത്ത്
ഇമാമിൻ്റെ നേരെ പുറകിൽ
സംഘ നമസ്കാരത്തിൽ ഒന്നാമത്തെ വരിയിൽ നിൽക്കേണ്ടത് ആര്?
പുരുഷന്മാർ
സ്ത്രീകൾ
കുട്ടികൾ
മുസ്ലിംകൾ വെള്ളിയാഴ്ച്ച പള്ളിയിൽ ഒരുമിച്ച് കൂടി നമസ്കരിക്കുന്ന നമസ്കാരം ഏത്?
തറാവീഹ് നമസ്കാരം
സുബ്ഹി നമസ്കാരം
ജുമുഅ നമസ്കാരം
ജുമുഅ നമസ്കാരം എത്ര റക്അത്ത്?
4 റക്അത്ത്
3 റക്അത്ത്
2 റക്അഅത്ത്
യുദ്ധ സമയത്തുള്ള നമസ്കാരത്തിൻ്റെ പേരെന്ത്?
صَلاَة الخَوف
صَلاَة المَغرِب
صَلاَة الضُحَی
