Worksheetsകൂട്ടക്ഷരങ്ങൾ (ക്ക -ഞ്ച )
Total questions: 10
Worksheet time: 5mins
Name
Class
Date
1.
"ക്ക" എന്ന അക്ഷരം ചേർന്നുവരുന്ന ഒരു വാക്ക് എഴുതുക
a)
തത്ത
b)
ചക്ക
c)
മാങ്ങ
2.
ചിത്രത്തിന്‍റെ പേരെഴുതുക
a)
കാക്ക
b)
പൂച്ച
c)
തത്ത
3.
പൂരിപ്പിക്കുക മ____ൾ
a)
ണ്ണ
b)
ഞ്ഞ
c)
ന്ന
4.
ചിത്രത്തിന്‍റെ പേരെഴുതുക
a)
ചക്ക
b)
മാങ്ങ
c)
പങ്കായം
5.
ക്ക - വരുന്ന വാക്കുകൾ ഏതെല്ലാം?
a)
കുരുവി
b)
കാക്ക
c)
കപ്പൽ
d)
ചക്ക
e)
കൊക്ക്
6.
ങ് + ക - ......
a)
ങ്ക
b)
ങ് ക
c)
ക്ക
7.
ഗ - ഗ്ഗ ; ജ - ___
a)
ഞ
b)
ജ്ഞ
c)
ജ്ജ
d)
ഞ്ജ
8.
ഞ്ച - വരുന്ന ഒരു വാക്ക് കണ്ടെത്തുക?
a)
മഞ്ഞൾ
b)
ഇഞ്ചി
c)
ജന്നൽ
d)
അച്ഛൻ
9.
തേ______
a)
മ്മ
b)
ഗ്ഗ
c)
ങ്ങ
10.
ചുവടെ കൊടുത്തിരിക്കുന്നവയിൽ " ങ്ക " ചേർന്ന് വരുന്ന വാക്ക് ഏത്?
a)
പൂങ്കോഴി
b)
മാങ്ങ
c)
മഞ്ചാടി
100 %
