NEW
Font size
WorksheetsVIJNANA KAIRALI
Total questions: 30
Worksheet time: 10mins
കേരളസംസ്ഥാനം രൂപം കൊണ്ട വര്ഷം ഏതാണ്?( In which year Kerala was formed as an Indian State?
1947
1956
1950
1963
Which one is recognized as the state animal of Kerala? (കേരളത്തിന്റെ സംസ്ഥാന മൃഗം ഏതാണ് ?)
Elephant(ആന)
Tiger ( കടുവ )
Lion ( സിംഹം )
Cow ( പശു)
In which year Vasco-da-Gama reached Kozhikkodu in Kerala for the first time? (വാസ്കോ ഡാ ഗാമ ആദ്യമായി കേരളത്തിലെ കോഴിക്കോട് വന്നിറങ്ങിയത് ഏതു വർഷമാണ് ? )
1498
1499
1489
1488
Who wrote the Malayalam novel" Indulekha? (ഇന്ദുലേഖ എന്ന മലയാളം നോവലിന്റെ രചയിതാവ് ആര് ?)
O. Chandu Menon(ഓ ചന്ദുമേനോൻ)
Cherussery (ചെറുശ്ശേരി)
Vallathol ( വള്ളത്തോൾ )
kumaran Asan (കുമാരനാശാൻ)
In which Malayalam month do we celebrate ONAM?(ഏതു മലയാള മാസത്തിൽ ആണ് നാം ഓണം ആഘോഷിക്കുന്നത്?)
Kanni(കന്നി )
Chingam( ചിങ്ങം )
Karkadakam(കർക്കടകം )
meenam ( മീനം)
"Kerala Simham" the historic novel of K.M Panicker is on ( കെ.എം പണിക്കരുടെ ചരിത്ര നോവൽ "കേരളം സിംഹം" ആരെക്കുറിച്ചുള്ളതാണ് ?)
Veluthambi Dalava(വേലുത്തമ്പി ദളവ)
Pazhassi Raja( പഴശ്ശി രാജ)
Swathi Thirunaal( സ്വാതി തിരുനാൾ )
Sakthan Thampuran( ശക്തൻ തമ്പുരാൻ)
Which legendary king is associated with Onam?(പുരാണങ്ങൾ പ്രകാരം ഏതു മഹാരാജാവാണ് ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?)
Hiranyakasipu (ഹിരണ്യകശിപു)
Vikramadithyan ( വിക്രമാദിത്യൻ)
Mahabali ( മഹാബലി)
Vamanan (വാമനൻ)
Conical figures of Gods made out of clay during Onam are known as (ഓണക്കാലത്തു മണ്ണ് കൊണ്ടുണ്ടാക്കുന്ന ത്രിമാന കോൺ ആകൃതിയിലുള്ള ഈശ്വരന്റെ പ്രതിരൂപങ്ങൾ ---------എന്ന് അറിയപ്പെടുന്നു .)
Thrikkakkara Appan[Onathappan, ഓണത്തപ്പൻ(തൃക്കാക്കര അപ്പൻ )]
Vigraham( വിഗ്രഹം)
Bimbam(ബിംബം )
Golaka ( ഗോളക)
Name one of the most important flowers in pookalm?(പൂക്കളത്തിൽ പ്രധാനപ്പെട്ട ഒരു പുഷ്പം )
Anthurium(ആന്തൂറിയം)
Chemparathi( ചെമ്പരത്തി )
Thumpappoo( തുമ്പപ്പൂ)
rose( റോസാപ്പൂ)
Who was the grandfather of Mahabali?(മഹാബലിയുടെ മുത്തച്ഛന്റെ പേര് )
Hiranyakasipu(ഹിരണ്യകശിപു )
Prahladhan( പ്രഹ്ലാദൻ)
vamanan( വാമനൻ)
sathyhavruthan ( സത്യവ്രതൻ)
Edakkal Caves are in(എടക്കൽ ഗുഹകൾ എവിടെ സ്ഥിതി ചെയ്യുന്നു )
wayanad (വയനാട് )
palakkad( പാലക്കാട്)
pathanamthitta( പത്തനംതിട്ട)
idukki( ഇടുക്കി)
The birthplace of Shankaracharya?(ശങ്കരാചാര്യരുടെ ജന്മസ്ഥലം) ചെമ്പഴന്തി
Thirunelli( തിരുനെല്ലി )
Kalady( കാലടി)
Thiruvananthapuram( തിരുവനന്തപുരം)
Chempazhanthi(ചെമ്പഴന്തി)
Which art form is shown here? ( കലാരൂപം ആണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത് ?)
Ottan Thullal(ഓട്ടൻതുള്ളൽ)
Chakkyar Koothu( ചാക്യാർ കൂത്ത്)
Koodiyaatam( കൂടിയാട്ടം )
Kathakali( കഥകളി)
Which art form is shown here? ( കലാരൂപം ആണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത് ?)
Duff Muttu(ദഫ് മുട്ട് )
Kutty Kali( കുറ്റികളി )
Kolkkali( കോൽക്കളി )
Kutiyum Kolum( കുട്ടിയും കോലും)
Famous Malayalam movie actor Madhu in his debut movie along with Amitabh Bachan. Which is the movie?(പ്രസിദ്ധനായ മലയാള സിനിമ അഭിനേതാവ് മധുവും അമിതാബ് ബച്ചനും ആദ്യമായി ഒന്നിച്ചു അഭിനയിച്ച ചലച്ചിത്രം ഏത് ?)
Sadaf(സദാഫ് )
Sholey(ഷോലെ)
Saat Hindustani( സാത്ത് ഹിന്ദുസ്ഥാനി)
Nisani( നിശാനി))
Identify these two personalities? ( ഈ ചിത്രത്തിൽ കാണുന്ന പ്രഗത്ഭ വ്യക്തികളെ തിരിച്ചറിയുക? )
K. Karunakaran and E.K Nayanar ( കെ. കരുണാകരൻ, ഇ. കെ നായനാർ )
K. Karunakaran and E.M.S Nampoori(കെ. കരുണാകരൻ ഇ.എം.എസ് നമ്പൂതിരി )
E.M.S Nampoori,E.K Nayanar (ഇ.എം.എസ് നമ്പൂരി, ഇ കെ നായനാർ),
P. Krishnapilla and E.K Nayanar (പി കൃഷ്ണപിള്ള ഇ കെ നായനാർ )
Which is this temple in Ernakulam District, that is connected to ONAM?(എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓണവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം ഏതാണ്?)
Chottanikkara Kshethram(ചോറ്റാനിക്കര ക്ഷേത്രം )
Aluva Sivakshethram(ആലുവ ശിവക്ഷേത്രം )
Thrikkakkara Kshethram(തൃക്കാക്കര ക്ഷേത്രം )
Kadungalloor Kshethram(കടുങ്ങല്ലൂർ ക്ഷേത്രം)
Identify this personality ?(ഈ ചിത്രത്തിലുള്ള മഹതിയെ തിരിച്ചറിയുക ?)
A. V. Kuttimaalu Amma( എ വി കുട്ടിമാളു അമ്മ )
Smt. Dhakshayani Velayudhan ( ദാക്ഷായണി വേലായുധൻ )
Sarojini Naidu( സരോജിനി നായിഡു )
Annie Mascarene( അനി മസ്‌ക്രീൻ )
Which art form is shown here? ( കലാരൂപം ആണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത് ?)
Thiruvaathira Kali(തിരുവാതിരകളി )
Oppana( ഒപ്പന )
Margam Kali( മാർഗം കളി)
Chavittu Naadakam( ചവിട്ടുനാടകം))
In which place is Kerala Kalamandalam situating?(കേരളം കലാമണ്ഡലം എവിടെ സ്ഥിതി ചെയ്യുന്നു?)
Cheruthuruthy
Thrippunithura
Thiruvilluamala
Mannuthi
Which sage(Incarnation of Lord Vishnu) is related to Kerala as " Lifted from the water with his battle-axe"?(പുരാണങ്ങൾ പ്രകാരം ഏതു മഹാ ഋഷിയാണ് കേരളത്തെ കടലിൽ നിന്നും സൃഷ്ടിച്ചതായി പറയുന്നത്?)
Sage Vasisht( ( മഹർഷി വസിഷ്ഠൻ )
Sage Parasurama( മഹർഷി പരശുരാമൻ)
Sage Viswamithra(മഹർഷി വിശ്വാമിത്രൻ )
Sage Valmiki( മഹർഷി വാൽമീകി))
Where was Vasco Da Gama's, the first person to found a sea route to India, dead body buried?(ഇന്ത്യയിലേക്ക് ആദ്യമായി കടൽ മാർഗം കണ്ടുപിടിച്ച വാസ്കോ ഡാ ഗാമയുടെ ശവസംസ്ക്കാരം നടന്ന സ്ഥലം?)
Kaappad(കാപ്പാട്)
kodungalloor( കൊടുങ്ങല്ലൂർ)
kochi( കൊച്ചി )
thrikkarippur( തൃക്കരിപ്പൂർ)
Where is the church of St. Evuprasiamma situated? (വിശുദ്ധ എവുപ്രാസ്യമ്മയുടെ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം?)
Chalakkudy(ചാലക്കുടി)
Bharanangaanam( ഭരണങ്ങാനം)
Ollur( ഒല്ലൂർ )
Arthungal(അർത്തുങ്കൽ)
In which year did Vaikom Sathyagraham occur? (വൈക്കം സത്യാഗ്രഹം നടന്ന വര്ഷം ?)
1924
1929
1931
1911
Identify this fort in Kasaragod district?(കാസറഗോഡ് സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ പേരെന്ത്?)
Heggel(ഹേഗിൽ)
Bakel (ബേക്കൽ )
Palghat(പാലക്കാട് )
Chavara( ചവറ
What is the name of this Boat?(ഈ വള്ളത്തിന്റെ പേര് എന്താണ്?)
Iruttukuthy Vallam( ഇരുട്ടുകുത്തി വള്ളം)
Chundan Vallam ( ചുണ്ടൻ വള്ളം )
Odi Vallam(ഓടി വള്ളം)
Kettu vallam(കെട്ടു വളളം )
Which is known as cultural capital capital of Kerala?(കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ?)
Kalady(കാലടി)
Thrissur( തൃശൂർ)
Thiruvananthapuram( തിരുവനന്തപുരം)
Kottayam( കോട്ടയം )
Where is Hill Palace situated?(ഹിൽ പാലസ് എവിടെ സ്ഥിതി ചെയ്യുന്നു? )
Thrissur( തൃശൂർ )
Thripunithura( തൃപ്പൂണിത്തുറ )
Thiruvananthapuram(തിരുവനന്തപുരം)
Thalikkulam( തളിക്കുളം )
Who is the finance minister of Kerala?(കേരളം ധനകാര്യ മന്ത്രി ആരാണ്?)
Pinarayi Vijayan( പിണറായി വിജയൻ)
C.Raveendra Nath?( സി രവീന്ദ്രനാഥ്)
Shri. K N Balagopal(ശ്രീ കെ എൻ ബാലഗോപാൽ )
P.Thilothaman(പി. തിലോത്തമൻ )
Which city is known as the Queen of Arabian Sea?(അറബിക്കടലിന്റെ റാണി എന്ന് അറിയപ്പെടുന്ന സ്ഥലം)
Kozhikkod( കോഴിക്കോട്)
Kochi( കൊച്ചി )
Kollam(കൊല്ലം )
Thiruvananthapuram (തിരുവനന്തപുരം )
