wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Kerala Quiz - Extra 35

Total questions: 35

Worksheet time: 18mins

Name
Class
Date
1.

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനം ഏതു ചിത്രത്തിലെയാണ് ?

a)

മാമാങ്കം

b)

കുട്ടിക്കുപ്പായം

c)

മിനിമോൾ

d)

പാടാത്ത പൈങ്കിളി

2.

കേരള സംസ്ഥാനം രൂപീകൃതമായ വർഷം ഏത്?

a)

1950

b)

1947

c)

1956

d)

1960

3.

കേരളത്തിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം ഏത്?

a)

1947

b)

1956

c)

1957

d)

1950

4.

'കായിക കേരളത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

a)

ജി.വി. രാജ

b)

ഐ.എം. വിജയൻ

c)

ജിമ്മി ജോർജ്

d)

ടി.സി. യോഹന്നാൻ

5.

ഫഹദ് ഫാസിൽ അഭിനയിച്ച ചിത്രം ഏതാണ്?

a)

മണിച്ചിത്രത്താഴ്‌

b)

കുമ്പളങ്ങി നൈറ്റ്സ്

c)

ഭ്രമരം

d)

പ്രേമലു

6.

മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചലച്ചിത്രം ഏത്?

a)

ലാൽസലാം

b)

അമരം

c)

നെയ്ത്തുകാരൻ

d)

വെങ്കലം

7.

ലോക എന്ന സിനിമയുടെ സംഗീത സംവിധായകൻ ആര്??

a)

സ്റ്റീഫൻ ദേവസ്സി

b)

എം. ജയചന്ദ്രൻ

c)

ജേക്സ് ബിജോയ്

d)

ജാസി ഗിഫ്റ്റ്

8.

മലയാളത്തിലെ ആധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?

a)

ആശാൻ, ഉള്ളൂർ, വള്ളത്തോൾ

b)

ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ

c)

ഓ.എൻ.വി., കടമ്മനിട്ട, അയ്യപ്പപ്പണിക്കർ

d)

സച്ചിദാനന്ദൻ, ആറ്റൂർ രവിവർമ്മ, അൻവർ അലി

9.

കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്?

a)

ആന്ധ്ര പ്രദേശ്

b)

മഹാരാഷ്ട്ര

c)

കർണാടക

d)

തെലുങ്കാന

10.

കേരളത്തിന്റെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി ആര്?

a)

പിണറായി വിജയൻ

b)

തോമസ് ഐസക്ക്

c)

കെ. രാജൻ

d)

എം.ബി. രാജേഷ്

11.

തൃശൂർ പൂരം ഏത് അമ്പലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)

ഗുരുവായൂർ

b)

വടക്കുംനാഥൻ

c)

തൃപ്രയാർ

d)

ശബരിമല

12.

കർണ്ണാടക സംഗീത കച്ചേരിയിൽ ഉപയോഗിക്കുന്ന വാദ്യം ഏത്?

a)

തബല

b)

സിത്താർ

c)

ഡോലക്ക്

d)

മൃദംഗം

13.

കേരളത്തിലെ നാല് അന്താരാഷ്‌ട്ര എയർപോർട്ടുകളിൽ മൂന്നെണ്ണം തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ്. നാലാമത്തെ എയർപ്പോർട്ട് ഏതു ജില്ലത്തിലാണ്?

a)

കോഴിക്കോട്

b)

മലപ്പുറം

c)

നെടുമ്പാശ്ശേരി

d)

എരുമേലി

14.

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?

a)

ഇ. എം. എസ് നമ്പൂതിരിപ്പാട്

b)

പട്ടം താണുപിള്ള

c)

ആർ. ശങ്കർ

d)

സി. അച്യുതമേനോൻ

15.

ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രിഡി/സ്റ്റീരിയോസ്കോപിക്) ചിത്രം ഒരു മലയാള ചിത്രമാണ്. എന്താണ് ആ ചലച്ചിത്രത്തിന്റെ പേര്?

a)

മൈ ഡിയർ മായാവി

b)

മൈ ഡിയർ മുത്തച്ഛൻ

c)

മൈ ഡിയർ കുട്ടിച്ചാത്തൻ

d)

മൈ ഡിയർ കുട്ടൂസൻ

16.

ജ്ഞാനപീഠ പുരസ്കാര ജേതാവായ ആദ്യ മലയാളിആരാണ്?

a)

ജി.ശങ്കരക്കുറുപ്പ്

b)

എസ്. കെ. പൊറ്റെക്കാട്ട്

c)

തകഴി ശിവശങ്കരപ്പിള്ള

d)

എം. ടി. വാസുദേവൻ നായർ

17.

കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?

a)

ഇ. എം. എസ്. നമ്പൂതിരിപ്പാട്

b)

കെ. കേളപ്പൻ

c)

എ. കെ. ജി

d)

ആലി മുസ്ലിയാർ

18.

ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ഏത്?

a)

മലയാള മനോരമ

b)

മാതൃഭൂമി

c)

ദീപിക

d)

ചന്ദ്രിക

19.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?

a)

തിരുവനന്തപുരം

b)

കൊല്ലം

c)

എറണാകുളം

d)

കോട്ടയം

20.

ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ വിമാനത്താവളം ഏത്?

a)

നെടുമ്പാശ്ശേരി വിമാനത്താവളം

b)

കരിപ്പൂർ വിമാനത്താവളം

c)

തിരുവനന്തപുരം വിമാനത്താവളം

d)

കണ്ണൂർ വിമാനത്താവളം

21.

കേരളത്തിന്റെ തനത് ആയോധനകല ഏത്?

a)

കരാട്ടെ

b)

കുങ് ഫു

c)

ജൂഡോ

d)

കളരിപ്പയറ്റ്‌

22.

തൃശ്ശൂർ പൂരം ആരംഭിച്ച കൊച്ചി രാജാവ് ആരാണ്?

a)

കേരളവർമ്മ മഹാരാജാവ്

b)

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

c)

ശക്തൻ തമ്പുരാൻ

d)

സ്വാതി തിരുന്നാൾ

23.

ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളി?

a)

എസ്. രാധാകൃഷ്ണൻ

b)

വി. വി. ഗിരി

c)

കെ. ആർ. നാരായണൻ

d)

എ. പി. ജെ. അബ്ദുൾ കലാം

24.

ശരിയായ പദം ഏത്?

a)

അജഗജാന്തരം

b)

അജഗജാന്തണം

c)

അചഗജാന്തരം

d)

അച്ചഗജാന്തരം

25.

സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ. അദ്ദേഹം ആദ്യമായി എത്തിച്ചേർന്ന സ്ഥലം?

a)

കാപ്പാട്

b)

കൊടുങ്ങല്ലൂർ

c)

കൊയിലാണ്ടി

d)

കരിപ്പൂർ

26.

കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്ന പശ്ചിമഘട്ട മലനിരകളിൽ കാണുന്ന കുറ്റിച്ചെടിയായ നീലക്കുറിഞ്ഞി എത്ര വർഷം കൂടുമ്പോഴാണ് പൂവിടുന്നത്?

a)

9

b)

10

c)

11

d)

12

27.

ബുക്കർ സമ്മാനം നേടിയ ആദ്യ മലയാളി ആര്?

a)

അരുന്ധതി റോയ്

b)

കെ. ആർ. മീര

c)

മാധവിക്കുട്ടി

d)

പി. വൽസല

28.

കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിനം ഏത്?

a)

ജനുവരി 1

b)

കർക്കിടകം 1

c)

ജൂൺ 1

d)

ചിങ്ങം 1

29.

ചിദംബരസ്മരണ എന്ന പുസ്തകം എഴുതിയതാര്?

a)

ബി. ചിദംബരനാഥ്‌

b)

ബാലചന്ദ്രൻ ചുള്ളിക്കാട്

c)

എൻ.എൻ. കക്കാട്

d)

ബാലാമണിയമ്മ

30.

മിഴാവ് ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)

മോഹിനിയാട്ടം

b)

കൂടിയാട്ടം

c)

കഥകളി

d)

ഭരതനാട്യം

31.

കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?

a)

കൊച്ചി

b)

വിഴിഞ്ഞം

c)

കോഴിക്കോട്

d)

ഏഴിമല

32.

കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള ജില്ല ഏത്?

a)

ഇടുക്കി

b)

മലപ്പുറം

c)

കോഴിക്കോട്

d)

തൃശൂർ

33.

മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?

a)

ചെമ്മീൻ

b)

മാമാങ്കം

c)

കുട്ടിക്കുപ്പായം

d)

കണ്ടം ബെച്ച കോട്ട്

34.

കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് ഏത്?

a)

കാടുകുറ്റി

b)

വളപട്ടണം

c)

കായംകുളം

d)

തലശ്ശേരി

35.

കേരളത്തിൽ പുലിക്കളി പ്രധാനമായും എവിടെയാണ് അരങ്ങേറുന്നത്?

a)

തൃശൂർ

b)

തൃപ്പുണിത്തുറ

c)

തിരുവനന്തപുരം

d)

കൊല്ലം

Similar Resources on Wayground