WorksheetsCatechism 12 Half yearly Questions
Total questions: 15
Worksheet time: 8mins
സൈന്യങ്ങളുടെ കർത്താവിൻറെ മുന്തിരിത്തോട്ടം ഏത് ?
യൂദയാ ഭവനം
ഇസ്രായേൽ ഭവനം
കാനാൻ ദേശം
ദൈവത്തിന് മനുഷ്യൻ സ്വയം സമർപ്പിച്ചുകൊണ്ട് നൽകുന്ന പ്രത്യുത്തരം ആണ് ?
സ്നേഹം
കരുണ
വിശ്വാസം
ഒരു ധനികന്റെ ഉറക്കം കെടുത്തുന്ന കാര്യം എന്താണെന്നാണ് സഭാപ്രസംഗകൻ പറയുന്നത് ?
അമിത സമ്പാദ്യം
രോഗങ്ങൾ
ഭയം
ഏതു നൂറ്റാണ്ടിലാണ് പെന്തക്കോസ്തു പ്രസ്ഥാനം കേരളത്തിൽ ആരംഭിക്കുന്നത് ?
16-ാം
19-ാം
21-ാം
സങ്കീർത്തനങ്ങൾ പഴയനിയമത്തിലെ ഏത് വിഭാഗത്തിൽ പെടുന്ന പുസ്തകമാണ് ?
പ്രവചനങ്ങൾ
നിയമങ്ങൾ
ലിഖിതങ്ങൾ
ദൈവീക വെളിപാടിൻറെ സാർവത്രിക രൂപം --- ആണെന്ന് നമുക്ക് മനസ്സിലാക്കാം
ഈശോ
സൃഷ്ട പ്രപഞ്ചം
മനുഷ്യൻ
അവർ അപ്പസ്തോലന്മാരുടെ പ്രബോധനം കൂട്ടായ്മ അപ്പം മുറിക്കൽ പ്രാർത്ഥനാ എന്നിവയിൽ ഒരുമിച്ചു കൂടിയിരുന്നു
അപ്പ 4:42
അപ്പ 5:42
അപ്പ 2:42
ദൈവം തൻറെ സ്നേഹവും കാരുണ്യവും ആദ്യമായി വെളിപ്പെടുത്തിയത് ?
വചനത്തിലൂടെ
സൃഷ്ടി കർമ്മത്തിലൂടെ
രക്ഷാകർമ്മത്തിലൂടെ ടെ
പഴയനിയമത്തിൽ പ്രവചന പരമായ പുസ്തകങ്ങളുടെ എണ്ണം
17
16
18
" അരുൾ ചെയ്ത കാര്യങ്ങൾ നിറവേറ്റുമെന്ന് വിശ്വസിച്ച് അവൾ ഭാഗ്യവതി "എന്ന് അഭിവാദനം ചെയ്തത് ആരാണ് ?
മാലാഖ
എലിസബത്ത്
അന്ന
പെന്തക്കോസ്ത് പ്രസ്ഥാനത്തിൻറെ ഏറ്റവും വലിയ പോരായ്മ എന്താണ് ?
കൂദാശകളുടെ നിരസനം
പാരമ്പര്യ നിഷേധം
അബദ്ധപ്രബോധനങ്ങൾ
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണെന്ന് വിശുദ്ധ പൗലോസ് ആർക്കാണ് എഴുതിയത് ?
തീത്തോസിന്
തിമോത്തേയോസിന്
കോറിന്തോസുക്കാർക്ക്
മനുഷ്യാവകാശങ്ങളെ ഒരു പിരമിഡിന്റെ രൂപത്തിൽ അടയാളപ്പെടുത്തിയ മനശാസ്ത്രജ്ഞൻ ആര് ?
റൈമണ്ട്ഡിയോൺ
എബ്രഹാം മാസ് ലോ
വിശുദ്ധ തോമസ് അക്വീനാസ്
ഏത് ഭരണാധികാരിയും അപചയത്തിലേയ്ക്ക് നയിക്കുന്നത്എന്താണ് ?
ധനമോഹം
അധികാരമോഹം
ധൂർത്ത്
വിലാപങ്ങൾ എന്ന ഗ്രന്ഥത്തിൽ എത്ര വിലാപങ്ങളുടെ സമാഹാരം ഉണ്ട് ?
5
8
3
