NEW
Font size
WorksheetsChaneth Family Quiz
Total questions: 17
Worksheet time: 9mins
മുഹമ്മദ് നബി (സ) യുടെ ആദ്യത്തെ സന്താനം
ഫാത്തിമ
സൈനബ്
കാസിം
മൂസ നബിയുടെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്
53
63
110
136
സുലൈമാൻ നബിയുടെ ഖബർ സ്ഥിതി ചെയ്യുന്നത്
മക്ക
മദീന
ബൈത്തുൽ മുഖദ്ദസ്
അബുൽ ബശർ എന്ന് അറിയപ്പെടുന്ന നബി
ആദം നബി
മൂസ നബി
ഈസ നബി
മുഹമ്മദ് നബി
ഫിത്ർ സകാത്ത് നിർബന്ധമാകുന്ന സമയം
റമളാൻ അവസാന ദിവസം സൂര്യൻ ഉദിച്ച ശേഷം
റമളാൻ അവസാന ദിവസം സൂര്യൻ അസ്തമിച്ച ശേഷം
പെരുന്നാൾ ദിവസം സൂര്യൻ ഉദിച്ച ശേഷം
നോമ്പ് മുറിയുന്ന കാര്യങ്ങൾ എത്ര?
2
3
4
5
സകാത്തിന്റെ അവകാശികളിൽ പെടാത്തത്
ഫഖീർ
മിസ്കീൻ
അടിമ
കടം കൊണ്ട് വലഞ്ഞവൻ
റമളാനിൽ നോമ്പ് നിർബന്ധമാക്കിയത്
ഹിജ്‌റ രണ്ടാം വർഷം റജബ് മാസം
ഹിജ്‌റ രണ്ടാം വർഷം ശഅബാൻ മാസം
ഹിജ്‌റ മൂന്നാം വർഷം റജബ് മാസം
ഹിജ്‌റ മൂന്നാം വർഷം ശഅബാൻ മാസം
പെരുന്നാൾ ദിവസം നോമ്പ് നോൽക്കൽ ഹറാമാണ്
ശരി
തെറ്റ്
നിസ്കാരത്തിന്റെ ഫർളുകൾ എത്ര?
5
6
12
14
വുളു ചെയ്യാൻ നിസ്കാരത്തിന്റെ സമയം ആകണം, ആർക്ക്?
യാത്രക്കാരന്
നിത്യ അശുദ്ധിക്കാരന്
കുറച്ചു വെള്ളം ലഭിച്ചവന്
സുജൂദിൽ എത്ര അവയവങ്ങൾ നിലത്ത് വെക്കണം?
5
6
7
9
വുളു ഇല്ലാത്തവർക്ക് ഹറാമായ കാര്യം
തയമ്മും
ഖുർആൻ ഒതൽ
നിസ്കാരം
പള്ളിയിൽ പ്രവേശിക്കൽ
വുളുവിന്റെ ശർഥ്
ഖിബ്‌ലക്ക് മുന്നിടൽ
ഔറത് മറക്കൽ
വെള്ളം ത്വഹൂറായിരിക്കൽ
الْحَمْدُ لِلَّهِ الَّذي ........ هَذاَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
أَرْفَعَنِي
أَطْعَمَني
أَكْرَمَنِي
سُبْحَانَ الَّذِي ......... لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ
قَدَّر
فَرَّجَ
سَخَّر
بِسْمِ اللَّهِ وَلَجْنَا، وَبِسْمِ اللَّهِ .........، وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا
خَرَجْنَا
دَخَلْنَا
ذَهَبْنَا
