WorksheetsClass Test_Thareekh_C3
Total questions: 15
Worksheet time: 9mins
അക്ബര്‍ സ്ഥാപിച്ച നഗരം
ഔദ്
ബീജാപൂര്‍
ആഗ്ര
ഫതഹ്പൂര്‍ സിക്രി
മുഗള്‍ ഭരണാധികാരികളിലെ ഉമറുബ്‌നു അബ്ദുല്‍ അസീസ് എന്നറിയപ്പെടുന്നത്
ഔറംഗസീബ്
ഷാജഹാന്‍
ജഹാംഗീര്‍
അക്ബര്‍
ഇന്ത്യയിലെ മുസ്ലിം ഭരണകൂടത്തിന് അടിത്തറ ഭദ്രമാക്കിയ ഭരണാധികാരി
നാസറുദ്ദീന്‍ മഹ്മൂദ്
ഇല്‍ത്തുമിഷ്
ഖുത്ബുദ്ദീന്‍ ഐബക്ക്
റസിയ സുല്‍ത്താന
മംഗോളിയന്‍ ഭരണാധികാരി തിമൂര്‍ ഇന്ത്യ ആക്രമിച്ചത് എ.ഡി എത്രാം വര്‍ഷത്തിലായിരുന്നു.
(a)
രൂപയുടെ ഉപജ്ഞാതാവ്
ബാബര്‍
ഹുമയൂണ്‍
ഷേര്‍ഖാന്‍
ഷാജഹാന്‍
പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ഗോല്‍കൊണ്ട ഏത് ഭരണകൂടത്തിന്റെ കേന്ദ്രമായിരുന്നു.
നൈസാം
ബംഗാള്‍
ഖുദാദാത്ത്
ഖുദാദാത്ത് സല്‍ത്വനത്ത് സ്ഥാപിച്ചതാര്
ടിപ്പു സുല്‍ത്താന്‍
ഹൈദരലി
നിസാമുല്‍ മുല്‍ക്ക് ആസിഫ്
അലി വര്‍ദിഖാന്‍
മുഗള്‍ വാസ്തുകല ഏറ്റവും വികസിച്ചത് ആരുടെ ഭരണകാലത്തായിരുന്നു.
ആലംഗീര്‍
ഔറംഗസീബ്
ജഹാംഗീര്‍
ഷാജഹാന്‍
ഔറംഗസീബ് മായി യോജിക്കാത്തത് ഏത്
ഷാജഹാന് ശേഷം അധികാരത്തിലെത്തി
1070 ല്‍ മരണപ്പെട്ടു
കൊട്ടാരത്തിലെ നൃത്തങ്ങള്‍ നിരോധിച്ചു
സതി നിര്‍ത്തലാക്കി
ദീനെ ഇലാഹി ക്കെതിരെ പോരാടിയ പരിഷ്‌ക്കര്‍ത്താവ്
ഔറംഗസീബ് ആലംഗീര്‍
അബൂഹാമിദില്‍ ഗസ്സാലി
ശൈഖ് അഹമ്മദ് സര്‍ഹിന്ദി
ഇവരാരുമല്ല
തെറ്റായ ജോഡി ഏത്
സൂരിവംശം - 1540-1555
മുഗള്‍വംശം - 1526-1857
ലോധി വംശം - 1451-1526
സയ്യിദ് വംശം - 1414-1541
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത് എന്ന്
(a)
"നൂറുവര്‍ഷം ആടായി ജീവിക്കുന്നതിനേക്കാള്‍ ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ് നല്ലത്"
ആര് പറഞ്ഞതാണിത്
ജനറല്‍ ഹാരിസ്
ടിപ്പു സുല്‍ത്താന്‍
ഗിയാസുദ്ധീന്‍ ബാല്‍ബന്‍
ഹൈദരലി
ആരുടെ സഹായത്തോടെയാണ് ടിപ്പു സുല്‍ത്താന്‍ യുദ്ധോപകരണങ്ങള്‍ മൈസൂരില്‍ നിര്‍മ്മിച്ചിരുന്നത്
ഫ്രഞ്ച്കാരുടെ
ബ്രിട്ടീഷ്‌കാരുടെ
തുര്‍ക്കികാരുടെ
ഈജിപ്തുകാരുടെ
ഷേര്‍ഷാ പറഞ്ഞു : രാജ്യത്തിന്റെ അഭിവൃദ്ധി ................ ലാണ്
ജനക്ഷേമം
വ്യവസായം
ഇതൊന്നുമല്ല
കൃഷി
