wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ബലി പെരുന്നാൾ സ്പെഷ്യൽ

Total questions: 20

Worksheet time: 11mins

Name
Class
Date
1.

ഇബ്രാഹിം നബി അലൈസലാമിന്റെ ഭാര്യമാർ ?

a)

ആസിയ

b)

ഹാജറ

c)

സുലൈഖ

d)

സാറ

2.

ഇബ്രാഹിം നബിയുടെ മക്കൾ ആരെല്ലാം

a)

ഇസ്മായിൽ

b)

ഇസ്ഹാഖ്

c)

യൂസുഫ്

3.

ഇബ്രാഹിം നബിയുടെ ജനനം എവിടെയാണ് ?

a)

ബഗ്ദാദ്

b)

മിസ്റ്

c)

ഇറാഖ്

d)

ഇന്ത്യ

4.

അതിഥികളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

a)

ഇസ്മായിൽ അ

b)

ഇബ്റാഹീം അ

c)

ഇസ്ഹാഖ് അ

5.

ഇബ്രാഹിം നബിയുടെ ഖബർ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

a)

ഫലസ്തീനിലെ ഖലീൽ പട്ടണം

b)

സൗദി അറേബ്യയിലെ ജിദ്ദ പട്ടണം

c)

ബാഗ്ദാദിലെ ജീലാൻ നഗരം

6.

ഖുർആനിൽ എത്ര തവണ ഇബ്രാഹിം നബിയുടെ പേരുകൾ പറയപ്പെട്ടിട്ടുണ്ട് ?

a)

14

b)

25

c)

69

d)

76

7.

എത്ര സൂറത്തുകളിൽ ഇബ്രാഹിം നബിയുടെ പേരുകൾ പറഞ്ഞിട്ടുണ്ട് ഖുർആനിൽ ?

a)

35

b)

25

c)

45

d)

15

8.

സൂറത്ത് ഇബ്രാഹിം ഖുർആനിൽ എത്രാമത്തെ സൂറത്താണ് ?

a)

15

b)

16

c)

14

d)

13

9.

ഇബ്രാഹിം നബിയുടെ ജന്മസ്ഥലമായ ബാബിലോണിയയിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം

a)

അസ്ഹാബുൽ കഹ്ഫ്

b)

സ്വാബിഉകൾ

c)

മക്കക്കാർ

10.

മലക്കുകൾ ഏത് രൂപത്തിലാണ് ഇബ്രാഹിം നബിയുടെ അടുക്കൽ വന്നത് ?

a)

മനുഷ്യരുടെ രൂപത്തിൽ

b)

അതിഥികളുടെ രൂപത്തിൽ

c)

അക്രമികളുടെ രൂപത്തിൽ

d)

പ്രവാചകന്മാരുടെ രൂപത്തിൽ

11.

ഒരു വ്യക്തിയെ കുറിച്ച് ഖുർആൻ 'ഒരു സമൂഹം' എന്ന് വിശേഷിപ്പിച്ചു. ആരാണ് ആ വ്യക്തി?

a)

ആദം നബി അ

b)

മുഹമ്മദ് നബി സ

c)

ഇബ്റാഹീം നബി അ

d)

മൂസ നബി അ

12.

ഇബ്രാഹിം നബിയെ നിയോഗിക്കപ്പെട്ട അതേ സമയത്ത് തന്നെ നിയോഗിക്കപ്പെട്ട മറ്റൊരു പ്രവാചകൻറെ പേര് എന്താണ് ?

a)

ഇസ്മാഈൽ

b)

ഇസ്ഹാഖ്

c)

ലൂത്വ്

d)

മൂസ

13.

കലീമുള്ളാഹ് എന്നറിയപ്പെടുന്നത് മൂസാനബി ആണ്. എന്നാൽ ഇബ്രാഹിം നബി അറിയപ്പെടുന്നത് ഏത് പേരിൽ ?

a)

ഖലീലുള്ളാഹ്

b)

ഹിബ്ബത്തുള്ളാഹ്

c)

റഹ്മത്തുള്ളാഹ്

d)

സ്വദഖത്തുള്ളഹ്

14.

ഇബ്രാഹിം നബിക്ക് നൽകപ്പെട്ട ഏടുകൾ എത്ര?

a)

15

b)

20

c)

10

d)

30

15.

എത്ര സൂറത്തുകളിൽ ഇബ്രാഹിം നബിയുടെ പേരുകൾ പറഞ്ഞിട്ടുണ്ട് ഖുർആനിൽ ?

a)

35

b)

25

c)

45

d)

15

16.

ദുൽഹിജ്ജ ഒമ്പതിനാണ് (a)  

17.

അയ്യാമുത്തശ്രീഖ് (a)   ദിവസങ്ങളിലാണ്.

18.

ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് എന്നാണ് ?

a)

ശവ്വാൽ ഒന്ന്

b)

റമദാൻ ഒന്ന്

c)

ദുൽഹിജ്ജ പത്ത്

d)

ദുൽഹിജ്ജ 1

19.

ഉളുഹിയ്യത്ത് അറുക്കപ്പെടുന്നത്

a)

ബലിപെരുന്നാൾ ദിവസം

b)

ചെറിയ പെരുന്നാൾ ദിവസം

c)

അയ്യാമുത്തശ്രരീഖിന്റെ ദിവസങ്ങളിൽ

20.

അറഫ ദിനം നൽകുന്ന സന്ദേശം

a)

സമത്വം

b)

സാഹോദര്യം

c)

വിനയം

d)

സമസ്ത

Similar Resources on Wayground