wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Bible Quiz - July 2021 [PYPA]

Total questions: 10

Worksheet time: 2mins

Name
Class
Date
1.

How many people were saved on the ark?

പെട്ടകത്തിൽ എത്രപേർ രക്ഷപ്പെട്ടു?

a)

7

b)

8

c)

9

d)

5

2.

What was Jacob’s youngest son called?


യാക്കോബിന്റെ ഇളയ മകന്റെ പേരെന്ത് ?

a)

Luke (ലൂക്കോസ്)

b)

Ruben (റൂബൻ)

c)

Benjamin (ബെന്യാമിൻ)

d)

Joseph (ജോസഫ്)

3.

Which animal did Balaam ride


ഏത് മൃഗമാണ് ബിലെയാം ഓടിച്ചത്

a)

Donkey (കഴുത)

b)

Bear (കരടി)

c)

Camel (ഒട്ടകം)

d)

Horse (കുതിര)

4.

Who commanded the sun and moon to stay still?


ആരാണ് സൂര്യനോടും ചന്ദ്രനോടും നിശ്ചലമായിരിക്കാൻ കൽപിച്ചത്?

a)

Noah (നോഹ)

b)

Joshua (യോശുവ)

c)

Moses (മോശ)

d)

Abraham (അബ്രഹാം)

5.

How old did Enoch become?


ഹാനോക്കിന്റെ ആയുഷ്കാലം ?

a)

366

b)

369

c)

365

d)

360

6.

Which disciple found coin in the mouth of a fish?


ഒരു മത്സ്യത്തിന്റെ വായിൽ നാണയം കണ്ടെത്തിയ ശിഷ്യൻ?

a)

John (യോഹന്നാൻ)

b)

Mathew (മത്തായി)

c)

Jude (യൂദ)

d)

Peter (പാത്രോസ്)

7.

Who was Zippora?


സിപ്പോറ ആരായിരുന്നു?

a)

Moses’ wife (മോശയുടെ ഭാര്യ)

b)

Moses’ daughter (മോശയുടെ മകൾ)

c)

Moses’ Mother (മോശയുടെ അമ്മ)

d)

Moses’ Mother in law (മോശയുടെ അമ്മായിയമ്മ)

8.

Which illness did Mephiboseth suffer from


ഏത് രോഗമാണ് മെഫിബോസെത്ത് അനുഭവിച്ചത്?

a)

He was deff (അവൻ ബധിരനായിരുന്നു)

b)

He was lame (അവൻ മുടന്തനായിരുന്നു)

c)

He was blind (അയാൾ അന്ധനായിരുന്നു)

d)

He was lepard (അവൻ കുഷ്ഠരോഗിയായിരുന്നു)

9.

What was Timothy's grandmother called


തിമോത്തിയോസിന്റെ മുത്തശ്ശിയുടെ പേരെന്ത് ?

a)

Maria (മരിയ)

b)

Elizabeth (എലിസബത്ത്)

c)

Lios (ലോവിസ്)

d)

Diana (ഡയാന)

10.

How many years of famine did Joseph prophesies to the Pharaohs


എത്ര വർഷത്തെ ക്ഷാമം യോസേഫ് ഫറവോനോട് പ്രവചിച്ചു

a)

9

b)

14

c)

6

d)

7