Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വിശ്വാസ പരിശീലനം ക്ലാസ് 4

Total questions: 10

Worksheet time: 6mins

Name
Class
Date
1.

ക്രൈസ്തവ ജീവിതത്തിന്റെ വാതിൽ എന്ന് വിശേഷിപ്പിക്കുന്ന കൂദാശ ഏത്?

a)

വി.കുർബാന

b)

കുമ്പസാരം

c)

മാമ്മോദീസാ

2.

നാം പാപത്തിന് മരിച്ച് ഈശോയിൽ ജനിക്കുന്നു എന്ന് സൂചിപ്പിക്കുന്ന മാമോദിസായിൽഉള്ള ദൃശ്യമായ അടയാളം ഏത് ?

a)

കത്തിച്ച തിരി നൽകൽ

b)

വെള്ള വസ്ത്രം ധരിക്കൽ

c)

തലയിൽ വെള്ളം ഒഴിക്കൽ

3.

സഭയിലെ ആദ്യത്തെ രക്ത സാക്ഷി ആര് ?

a)

എസ്തപ്പാനോസ്

b)

വിശുദ്ധ പൗലോസ്

c)

വിശുദ്ധ യോഹന്നാൻ

4.

പരിശുദ്ധാത്മാവിനെ ദാനങ്ങൾ എത്ര

a)

3

b)

7

c)

12

5.

ആരുടെ കല്പ്പന അനുസരിച്ചാണ് നാം വിശുദ്ധകുർബാന ആകുന്ന ബലിയർപ്പിക്കുന്നത്

a)

അബ്രാഹത്തിന്റെ

b)

മോശയുടെ

c)

ഈശോയുടെ

6.

കുർബാന എന്ന സുറിയാനി വാക്കിന്റെ

അർത്ഥം എന്താണ് ?

a)

സമർപ്പണം

b)

കൂദാശ

c)

രക്ഷ

7.

ബലി ജീവിതത്തിന്റെ കാതൽ എന്താണ് ?

a)

പാപ മോചനം പ്രാപിക്കുക

b)

ദൈവത്തിൻറെ ഇഷ്ടത്തിന് സ്വയം സമർപ്പിക്കുക

c)

മറ്റുള്ളവർക്ക് വേണ്ടി ജീവൻ സമർപ്പിക്കുക

8.

പരിശുദ്ധാത്മാവിനെ ആഗമനം വിവരിക്കുന്ന ജപമാല രഹസ്യം ഏത് ?

a)

മഹിമ ഒന്നാം രഹസ്യം

b)

ദുഃഖം ഒന്നാം രഹസ്യം

c)

മഹിമ മൂന്നാം രഹസ്യം

9.

പ്രവേശക കൂദാശകളിൽ അതിൽ പെടാത്തത് ഏത്

a)

മാമോദിസ

b)

കുമ്പസാരം

c)

വിശുദ്ധ കുർബാന .

10.

മാമ്മോദീസ സ്വീകരിക്കുന്ന ശിശുവിന് വേണ്ടി വാഗ്ദാനങ്ങൾ ചെയ്യുന്നതും വിശ്വാസപ്രമാണം ചൊല്ലുന്നതും ആരാണ്

a)

വൈദികൻ

b)

മാതാപിതാക്കൾ

c)

തലതൊട്ടപ്പനും തല തൊട്ടമ്മയും