wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

CEJF QUIZ COMPETITION DAY 2

Total questions: 10

Worksheet time: 2mins

Name
Class
Date
1.

പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തല കീഴായി തള്ളിയിടുവാൻ ഭാവിച്ചത് ആരെ?

a)

പത്രൊസിനെ

b)

യേശുവിനെ

c)

ഭൂതം ബാധിച്ച മനുഷ്യനെ

2.

കിടക്ക എടുത്ത് നടന്നത് ആര്?

a)

കുഷ്ഠ രോഗി

b)

ബേഥെസ്‌ദാ കുളക്കരയിലെ രോഗി

c)

പത്രൊസിന്റെ അമ്മായിയമ്മ

3.

യേശുവിൻ്റെ സ്വന്ത പട്ടണം?

a)

കഫർന്നഹൂം

b)

യെരുശലേം

c)

ബേഥെസ്‌ദാ

4.

കുഷ്ഠം നിറഞ്ഞ മനുഷ്യനെ യേശു സൗഖ്യമാക്കിയത് എങ്ങനെ ?

a)

സൗഖ്യമാക എന്നു പറഞ്ഞു

b)

യേശു കൈനീട്ടി അവനെ തൊട്ടു

c)

എഴുന്നേൽക്ക എന്നു പറഞ്ഞു

5.

യേശു ദൈവ ദൂഷണം പറയുന്നു എന്നു പറഞ്ഞവർ ?

a)

സദൂക്യരിൽ ചിലർ

b)

പരീശന്മാരിൽ ചിലർ

c)

ശാസ്ത്രിമാരിൽ ചിലർ

6.

യേശുവിനു വിരോധമായി തമ്മിൽ ആലോചന കഴിച്ചവർ ?

a)

ശാസ്ത്രിമാർ

b)

പരീശന്മാർ

c)

പുരോഹിതർ

7.

ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ അധികാരം ഉള്ളത് ആർക്ക്?

a)

മനുഷ്യർക്ക്

b)

പുരോഹിതന്മാർക്ക്

c)

മനുഷ്യപുത്രന്

8.

മകനെ നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് യേശു ആരോട് പറഞ്ഞു ?

a)

ശതാധിപന്റെ ദാസനോട്

b)

പക്ഷവാതക്കാരനോട്

c)

പരീശന്മാരോട്

9.

മോശെ കല്‌പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാടു അർപ്പിക്ക എന്ന് യേശു ആരോടാണ് പറഞ്ഞത് ?

a)

ഭൂത ബാധിതനോട്

b)

പക്ഷവാതക്കാരനോട്

c)

കുഷ്ഠരോഗിയോട്

10.

യേശു ശബ്ബത്തിൽ സൗഖ്യമാക്കിയത് ആരെ?

a)

ഭൂതബാധിതനെ

b)

വരണ്ട കയ്യുള്ള ഒരു മനുഷ്യനെ

c)

കുഷ്ഠരോഗി