NEW
Font size
WorksheetsLP Section Quiz - Day 3
Total questions: 10
Worksheet time: 5mins
നമ്മുടെ ശരീരം ദൈവത്തിൻ്റെ ആലയമാണെന്ന് ആരാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്?
ദൈവം
തിരുസഭ
ശിഷ്യന്മാർ
വി. പൗലോസ്
കാരുണ്യ പ്രവൃത്തികൾ എത്ര?
9
14
20
30
കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു ആരെയാണ് സ്നേഹിക്കാൻ പറ്റാത്തത്?
ദൈവത്തെ
പ്രകൃതിയെ
മാതാപിതാക്കളെ
കൂട്ടുകാരെ
" എൻ്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തുതന്നത് " . ഇത് ഏതു വചന ഭാഗമാണ്?
അദ്ധ്യായം, വാക്യം എഴുതുക.
മത്തായി 25:40
സങ്കീർത്തനം 119:105
ലൂക്കാ 1:35
യോഹന്നാൻ 1:1
വി. ഡൊമിനിക്ക് സാവിയോ എത്രാമത്തെ വയസിലാണ് മരിച്ചത്?
10
15
14
20
വി. ഡൊമിനിക്ക് ജീവിതത്തിൽ എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് മുമ്പ് എന്ത് ചെയ്തിരുന്നു?
മാതാപിതാക്കന്മാരുടെ അനുവാദം ചോദിച്ചു
പ്രാർത്ഥിച്ചിരുന്നു
ചിന്തിച്ചിരുന്നു
കൂട്ടുകാരെ ഉൾപ്പെടുത്തിയിരുന്നു
നല്ല സമറിയാക്കാരൻ്റെ ഉപമ ബൈബിളിൽ ഏത് സുവിശേഷ ഭാഗത്താണ് കാണുന്നത്?
ലൂക്കാ
മത്തായി
യോഹന്നാൻ
മർക്കോസ്
സമറിയാക്കാരൻ സത്രം സൂക്ഷിപ്പുക്കാരൻ്റെ കയ്യിൽ എത്ര ദനാറയാണ് കൊടുത്തത്?
1
10
2
5
കവർച്ചക്കാരുടെ കയ്യിൽപ്പെട്ട ആ മനുഷ്യനെ എവിടെ കൊണ്ട് ചെന്നാണ് പരിചരിച്ചത്?
സ്വന്തം വീട്ടിൽ
സത്രത്തിൽ
ആശുപത്രിയിൽ
ദേവാലയത്തിൽ
ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനാണ് " . ഇത് ഏത് വിശുദ്ധൻ്റെ ആപ്തവാക്യമാണ് .
ചാവറയച്ചൻ
വി. ജോൺ പോൾ രണ്ടാമൻ
വി. ഡൊമിനിക് സാവിയോ
വി. ഡോൺ ബോസ്കോ
