Worksheetsകൂദാശകൾ
Total questions: 10
Worksheet time: 19mins
കൂദാശകൾ എത്ര എണ്ണം
8
7
6
5
ആരാണ് കൂദാശകൾ സ്ഥാപിച്ചത്
യോഹന്നാൻ
യേശു
പരിശുദ്ധാത്മാവ്
അപ്പോസ്തലന്മാർ
കൂദാശ എന്ന വാക്കിന്റെ അർത്ഥം
ജീവന്റെ നീർച്ചാലുകൾ
വിശുദീകരിക്കുന്ന കർമ്മം
അടയാളങ്ങൾ
ഒരിക്കൽ മാത്രം സ്വീകരിക്കാവുന്ന കൂദാശകൾ ഏത് ?
കുമ്പസാരം
ജ്ഞാനസ്നാനം
കുർബാന
സ്ഥൈര്യലേപനം
തിരുപ്പട്ടം
നിങ്ങൾ ഇത് വരെ സ്വീകരിച്ചിട്ടുള്ള കൂദാശകൾ ഏതെല്ലാം ?
ജ്ഞാനസ്നാനം
സ്ഥൈര്യലേപനം
കുമ്പസാരം
കുമ്പസാരം
ആദൃശ്യനായ ദൈവത്തെ അനുഭവിക്കുവാൻ നമ്മെ സഹായിക്കുന്ന ദൃശ്യവും രക്ഷാകരവും ആയ അടയാളങ്ങളാണ് -----------------------?
ജ്ഞാനസ്നാനം
കൂദാശകൾ
തിരുപ്പട്ടം
കുമ്പസാരം
കൂദാശകൾ പരികർമം ചെയ്യാൻ ആർക്കാണ് അധികാരം ഉള്ളത് ?
യേശു
സഭ
വൈദികർ
മെത്രാന്മാർ
ഞാൻ വന്നിരിക്കുന്നത് അവർക്കു _________ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനും ആണ് .( യോഹ.10:10)
സ്നേഹം
ജീവൻ
രക്ഷ
കരുണ
കത്തോലിക്കാ സഭയിലെ മതബോധന ഗ്രദ്ധo പ്രസിദീകരിച്ച പാപ്പാ ആര് ?
ജോൺ പോൾ രണ്ടാമൻ
ജോൺ ഇരുപത്തി മൂന്നാമൻ
പോൾ ആറാമൻ
വചന ഭാഗം ഏത് ?
"ഞാൻ മുന്തിരി ചെടിയും നിങ്ങൾ ശാഖകളും ആണ്.ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു.എന്നെക്കൂടാതെ നിങ്ങൾക് ഒന്നും ചെയുവാൻ കഴിയ്കയില.എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖ പോലെ പുറത്തേറിയപ്പെടുകയും ഉണഗി പോവുകയും ചെയുന്നു"
യോഹ 15:5-6
മത്താ 12:7-8
മാർക്കോ 16:6-7
ലൂക്ക 11:3-4
