NEW
Font size
WorksheetsKumaravakuppu
Total questions: 10
Worksheet time: 5mins
യഹോവ സര്‍വ ഭുമിയിലെയും ഭാഷ കലകികള്ളഞ്ഞതെവിടെ വെച്ച്?
കനാന്‍
സോദോമ്
ശീനാര്‍സമഭുമി.
ഗൊമോര
വിശ്വാസികളുടെ പിതാവ്?
അബ്രഹാം
മോശ
യേശു
അഹരോന്‍
പത്തു ബാധകള്‍ ക്രമത്തില്‍ എഴുതു?
വെള്ളം രക്തമാകുന്നു
അന്ധകാരംമൃഗ സമ്പത്തിനു രോഗം
പേന്‍
നായിച്ച
തവളകള്‍
ജനത്തിനു പരുവുണ്ടാകുന്നു
കല്മഴ
വെട്ടുക്കിളി
കടിഞ്ഞുല്‍ മരണം
വെള്ളം രക്തമാകുന്നു
മൃഗ സമ്പത്തിനു രോഗം
പേന്‍
നായിച്ച
തവളകള്‍
ജനത്തിനു പരുവുണ്ടാകുന്നു
കല്മഴ
വെട്ടുക്കിളി
അന്ധകാരം
കടിഞ്ഞുല്‍ മരണം
വെള്ളം രക്തമാകുന്നു
പേന്‍
നായിച്ച
തവളകള്‍
മൃഗ സമ്പത്തിനു രോഗം
ജനത്തിനു പരുവുണ്ടാകുന്നു
കല്മഴ
വെട്ടുക്കിളി
അന്ധകാരം
കടിഞ്ഞുല്‍ മരണം
വെള്ളം രക്തമാകുന്നു
തവളകള്‍
പേന്‍
നായിച്ച
മൃഗ സമ്പത്തിനു രോഗം
ജനത്തിനു പരുവുണ്ടാകുന്നു
കല്മഴ
വെട്ടുക്കിളി
അന്ധകാരം
കടിഞ്ഞുല്‍ മരണം
ബാബേല്‍ എന്നാ വകിന്റെ അര്‍ത്ഥം ______
കലക്കം.
ഒരുമ
സ്നേഹം
ഗോപുരം
ആര് ആരോടു പറഞ്ഞു:- “ഞാന്‍നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാന്‍കഴിയുമെങ്കില്‍ നിന്‍റെ സന്തതിയെയും എണ്ണാം.”
അബ്രഹാം ലോത്തിനോടു
യഹോവ അബ്രാഹമിനോട്.
യഹോവ ലോത്തിനോടു
അബ്രഹാം സാറയോട്
മോശയുടെ സഹോദരന്‍ അര്
ഫറവോന്‍
അബ്രഹാം
യോശുവ
ആഹരോന്‍
1. അരാംരാജാവായ ___________ തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്‍യ്യയെ വളഞ്ഞു.
യെഹോരം
ബിലെയാം
ബെന്‍ -ഹദദ്
ബാലാക്
ആര് ആരോടു പറഞ്ഞു:- “കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍ നിന്നു തിന്നുകയില്ല”
യെഹോരം രാജാവു സ്ത്രിയോട് പറഞ്ഞത്
യെഹോരം രാജാവിന്‍റെ അകമ്പടികാരന്‍ എലീശയോടു പറഞ്ഞതു
എലീശ യെഹോരം രാജാവിനോടു പറഞ്ഞത്.
എലീശ രാജാവിന്‍റെ അകമ്പടികരനോട് പറഞ്ഞത്
ബെയോരിന്റെ മകന്‍ പേര്
ബാലാക്
ബിലെയാം
ബെന്‍ -ഹദദ്
മോവാബ്
