Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

MOTHER MARY FAMILY QUIZ

Total questions: 15

Worksheet time: 8mins

Name
Class
Date
1.

മറിയം ദൈവമതവന്നെന്നുള്ള വിശ്വാസ സത്യം പ്രഖ്യാപിച്ച സൂനഹദോസ് ?

a)

നിഖ്യ സൂനഹദോസ്

b)

എഫേസൂസ്‌ സൂനഹദോസ്

c)

തെൻത്രോസ് സൂനഹദോസ്

2.

മാതാവിന്റെ ഏതു തിരുനാൾ ആണ് മാർച്ച് 25 ന്നു ആഘോഷിക്കുന്നത്?

a)

ജനനതിരുനാൾ

b)

അമലോത്ഭവത്തിരുനാൾ

c)

മംഗളവാർത്താതിരുനാൾ

3.

മറിയത്തിന്റെ മാതാപിതാക്കന്മാർ ആരൊക്കെ?

a)

സഖറിയാസ് & എലിസബേത്

b)

യോവാകിം & അന്ന

c)

എബ്രഹാം & സാറ

4.

ദൈവമാതാവിന്റെ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനം ഏതു സ്ഥലമാണ്?

a)

ഫാത്തിമ

b)

ലൂർദ്സ്

c)

മെഡ്ജുഗോറി

5.

മാതാവിന് മംഗളവാർത്ത നൽകിയ മാലാഖയുടെ പേര്?

a)

റപ്പായേൽ

b)

ഗബ്രിയേൽ

c)

മിഖായേൽ

6.

മാതാവിന്റെ സ്വര്ഗാരോഹണാതിരുനാൾ വിശ്വാസ സത്യമായി പ്രഖ്യാപിച്ച മാർപാപ്പ

a)

12ാ൦ പിയൂസ് മാർപാപ്പ

b)

ജോൺ പോൾ II

c)

ബെനഡിക്ട് മാർപാപ്പ

7.

ഞാൻ അമലോത്ഭവയാണെന്നു ആദ്യമായി മാതാവ് പറഞ്ഞത് ആരോടാണ്?

a)

വി. ബർണദീത്ത

b)

വി. ഫ്രാൻസിസ്

c)

വി. ജസിന്ത

8.

ജപമാല ഭക്തി ആദ്യം പ്രസംഗിച്ച വിശുദ്ധൻ

a)

വി. ഡൊമിനിക്

b)

വി. ജോൺ പോൾ II

c)

വി. അഗസ്റ്റിൻ

9.

ഒക്ടോബര് മാസം ജപമാല മാസമായി പ്രഖ്യാപിച്ച മാർപാപ്പ? ഏതു വര്ഷം?

a)

1884-ൽ ലെയോ പതിമൂന്നാമൻ

b)

1950-ൽ 10ാ൦ പിയൂസ് മാർപാപ്പ

c)

1930-ൽ ജോൺ പോൾ I മാർപാപ്പ

10.

ജപമാലയിൽ പ്രകാശത്തിന്റെ രഹസ്യങ്ങൾ കൂട്ടിച്ചേർത്ത മാർപാപ്പ? വര്ഷം ?

a)

2000 -ൽ ബെനഡിക്ട് മാർപാപ്പ

b)

2002 -ൽ ജോൺ പോൾ II മാർപാപ്പ

c)

2016 -ൽ ഫ്രാൻസിസ്‌ മാർപാപ്പ

11.

പരിശുദ്ധ മറിയത്തെ വാഗ്ദാനത്തിന്റെ പേടകമേ എന്ന് വിളിക്കാൻ കാരണം?

a)

മറിയം ദൈവാലയത്തിൽ വളർന്നുകൊണ്ട്

b)

ഈശോയെ ഉദരത്തിൽ വഹിച്ചതുകൊണ്ട്

c)

കൃപയുടെ പൂർണതയിൽ നിറഞ്ഞവൾ ആയതുകൊണ്ട്

12.

മറിയത്തെ തിരുസഭയുടെ രാജ്ഞി എന്ന് വിളിക്കാൻ കാരണം?

a)

പ്രതീക്ഷികാരങ്ങളാൽ സഭയെ നയിക്കുന്നതിനാൽ

b)

ആധ്യമസഭയിൽ ശിഷ്യരെ ധൈര്യപ്പെടുത്തിയതിനാൽ

c)

ഈശോ യോഹനാന്നെ മാറിയതിനു ഭരമേല്പിച്ചതിനാൽ

13.

മാതാവിന്റെ ലുത്തീനിയക് ഔദ്യോഗിക അംഗീകാരം നൽകിയ മാർപാപ്പ?

a)

ഗ്രിഗറി 3ാ൦ മാർപാപ്പ

b)

ജോൺ 23ാ൦ മാർപാപ്പ

c)

സിക്സ്റ്സ് 5ാ൦ മാർപാപ്പ

14.

Rosary എന്ന പദം ഏതു ലത്തീൻ പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്?

a)

Trinitas

b)

Spiritus Sanctus

c)

Rosarium

15.

കന്യാമറിയത്തിന്റെ ദൈവമാതൃത്വതിരുനാൾ എന്ന്?

a)

JANUARY 1

b)

JULY 14

c)

AUGUST 15