wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

നിത്യജീവൻ പ്രാപിക്കാൻ

Total questions: 20

Worksheet time: 10mins

Name
Class
Date
1.

നിത്യജീവൻ പ്രാപിക്കാൻ എന്ത് നന്മയാണ് പ്രവർത്തിക്കേണ്ടത്

a)

പ്രമാണങ്ങൾ അനുസരിക്കുക

b)

സഭയെ അനുസരിക്കുക

c)

വിശുദ്ധ ഗ്രന്ഥം വായിക്കുക

2.

നീ നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും_____പൂർണ്ണമനസ്സോടും കൂടി സ്നേഹിക്കുക

a)

പൂർണ്ണ ശക്തിയോടും

b)

പൂർണ്ണ ആത്മാവോടും

c)

പൂർണ്ണ അറിവോടും

3.

പ്രമാണങ്ങളിൽ നാലാമത്തേത് ഏത്

a)

മോഷ്ടിക്കരുത്

b)

കൊല്ലരുത്

c)

മാതാപിതാക്കന്മാരെ ബഹുമാനിക്കണം

4.

ആദ്യത്തെ മൂന്ന് കൽപ്പനകൾ എന്തിനെ സൂചിപ്പിക്കുന്നു

a)

ദൈവത്തിന് മനുഷ്യനോട് ഉണ്ടായിരിക്കേണ്ട ബന്ധം

b)

മനുഷ്യന് ദൈവത്തോട് ഉണ്ടായിരിക്കേണ്ട ബന്ധം

c)

മനുഷ്യനെ സമൂഹത്തോട് ഉണ്ടായിരിക്കേണ്ട ബന്ധം

5.

പ്രമാണങ്ങളുടെ പൂർത്തീകരണം എവിടെ

a)

പഴയനിയമത്തിൽ

b)

പുതിയ നിയമത്തിൽ

c)

വെളിപാട് ഗ്രന്ഥത്തിൽ

6.

പ്രമാണങ്ങൾക്ക് വാചൃ അർത്ഥം മാത്രമല്ല_______കൂടിയുണ്ട്

a)

ദ്വയാർത്ഥം

b)

വ്യംഗ്യാർത്ഥം

c)

ആന്തരിക അർത്ഥം

7.

കൊല്ലരുത് കൊല്ലുന്നവൻ_________അർഹനാകും

a)

ന്യായവിധിക്ക്

b)

നരകത്തിന്

c)

സ്വർഗ്ഗത്തിന് ഒന്ന് സമ്മതിക്കണം

8.

തിന്മയെ_______കൊണ്ട് ജയിക്കണം

a)

തിന്മ കൊണ്ട്

b)

നന്മകൊണ്ട്

c)

അറിവുകൊണ്ട്

9.

ക്രിസ്ത്യാനിയുടെ മുഖമുദ്ര

a)

കൽപ്പനകൾ അനുസരിക്കും

b)

സ്നേഹം

c)

കരുണ

10.

സഹോദരനോടു കോപിക്കുന്നവൻ ___________ ന്അർഹനാകും

a)

നരകത്തിന്

b)

സ്വർഗത്തിന്

c)

ന്യായവിധിക്ക്

11.

നിയമത്തെ ഇല്ലാതാക്കാൻ അല്ല _________ആണ് താൻ വന്നിരിക്കുന്നത് എന്ന് ഈശോ പഠിപ്പിച്ചു

a)

അവസാനിപ്പിക്കാൻ

b)

അപൂർണ്ണം ആക്കാൻ

c)

പൂർണ്ണമാക്കാൻ

12.

കൊല്ലരുത് എന്ന അഞ്ചാം പ്രമാണം കൊലപാതകം ചെയ്യരുത് എന്ന് മാത്രമല്ല ________നെ ആദരിക്കണം എന്നും നമ്മെ പഠിപ്പിക്കുന്നു

a)

സത്യത്തെ

b)

ജീവനെ

c)

ശത്രുവിനെ

13.

ദൈവത്തെ അറിഞ്ഞ് സ്നേഹിച്ച നീതിയോടെ സമൂഹത്തിൽ ജീവിക്കാനുള്ള നിർദ്ദേശങ്ങളാണ്_______?

a)

സഭയുടെ കല്പനകൾ

b)

ദൈവകല്പനകൾ

c)

അനുസരണം

14.

ദൈവം മോശക്ക് നൽകിയ പ്രമാണങ്ങൾ ________ൽ ആണ് ഇന്ന് എഴുതപ്പെടുന്നത്

a)

മനസ്സിൽ

b)

ബുദ്ധിയിൽ

c)

മനുഷ്യഹൃദയത്തിൽ

15.

തുടർന്നുള്ള ഏഴ് കല്പനകൾ എന്തു ബന്ധത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്

a)

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം

b)

മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം

c)

മനുഷ്യൻ പരസ്പരം പുലർത്തേണ്ട ബന്ധം

16.

സകല മനുഷ്യർക്കും വേണ്ടിയുള്ള_____കൂടി ദൈവ പ്രമാണങ്ങളിൽ അടങ്ങിയിരിക്കുന്നു

a)

രാഷ്ട്ര നിയമങ്ങൾ

b)

ധാർമിക നിയമങ്ങൾ

c)

സഭയുടെ നിയമങ്ങൾ

17.

ദൈവ പ്രമാണങ്ങളുടെ സാരാംശം എന്ത്

a)

ദൈവസ്നേഹവും സഹോദര സ്നേഹവും

b)

ദൈവസ്നേഹം

c)

മാതാപിതാക്കളോടുള്ള സ്നേഹം

18.

പ്രമാണങ്ങളിൽ പത്താമത്തെ കൽപ്പന എന്ത്

a)

കൊല്ലരുത്

b)

മോഷ്ടിക്കരുത്

c)

അന്യൻറെ വസ്തുക്കൾ മോഹിക്കരുത്

19.

ദൈവം മോശയ്ക്ക് എവിടെവച്ചാണ് കൽപ്പനകൾ നൽകിയത്

a)

ഗാഗുൽത്താമല

b)

സീനായി മല

c)

താബോർ മല

20.

ദൈവ പ്രമാണങ്ങളുടെ അടിസ്ഥാനം

a)

പ്രത്യാശ

b)

ഉപവി

c)

സ്നേഹം