wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

General Quiz| SFI Online Kalolsavam| Round 2

Total questions: 10

Worksheet time: 2mins

Name
Class
Date
1.

ഇന്ത്യയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ഏക യു.എസ് പ്രസിഡന്റ്?

a)

ഡൊണാൾഡ് ട്രംപ്

b)

ബരാക് ഒബാമ

c)

ജോണ് എഫ് കെന്നഡി

d)

ജോർജ് ബുഷ്

2.

തൂക്കുമരത്തിലേക്ക് അവസാനമായിപോകുന്നതിന് മുൻപ് ലെനിന്റെ ജീവചരിത്രം വായിച്ചുതീർക്കാൻ തനിക്കല്പം സമയം നൽകാൻ ആവശ്യപ്പെട്ട വിപ്ലവകാരി?

a)

ഭഗത് സിംഗ്

b)

ചന്ദ്രശേഖർ ആസാദ്

c)

അഷ്ഫാക്കുള്ള ഖാൻ

d)

ഖുദിറാം ബോസ്

3.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള നിരവധി പേർക്കുള്ള അണുക്കൾ പകരുമെന്ന ഭയംമൂലം നിരന്തരം കൈകഴുകുകയും ഹസ്തദാനം ചെയ്യാൻ പേടിക്കുകയും ചെയ്യുന്ന രോഗാവസ്ഥ ?

a)

ജെർമോഫോബിയ

b)

ട്രിസ്ക്കായിഡെക്കാഫോബിയ

c)

ഐലറോഫോബിയ

d)

അരക്നോഫോബിയ

4.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് 2019 ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെവിടെയാണ്?

a)

മംഗലാപുരം

b)

കൊൽക്കത്ത

c)

മാമല്ലപുരം

d)

ഇൻഡോർ

5.

2019 ഇൽ ഭൗമശാസ്ത്ര സൂചികാപദവി ലഭിച്ച 'വയനാടൻ റോബസ്റ്റ' ഏത് വിളയാണ്?

a)

വാഴ

b)

മഞ്ഞൾ

c)

കാപ്പി

d)

ഇഞ്ചി

6.

തമിഴ്‌നാടും കർണാടകയും കേരളവും കൂട്ടിമുട്ടുന്ന ട്രൈ ജങ്ഷൻ സ്‌ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പഞ്ചായത്ത്?

a)

അമ്പലവയൽ

b)

പുൽപ്പള്ളി

c)

തിരുനെല്ലി

d)

നൂൽപ്പുഴ

7.

അടിയന്തിരാവസ്ഥകാലത്ത് 18 മാസം സെൻട്രൽ ജയിലിൽ രാഷ്ട്രീയതടവുകാരനായി കഴിഞ്ഞ ഇദ്ദേഹം അന്നത്തെ കേരള നിയമസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ MLA(26 വയസ്സ്) കൂടിയായിരുന്നു. ആരാണിദ്ദേഹം?

a)

ഇ. കെ നായനാർ

b)

പിണറായി വിജയൻ

c)

വി.എസ് അച്യുതാനന്ദൻ

d)

കോടിയേരി ബാലകൃഷ്ണൻ

8.

"ഞങ്ങളുടെ പക്കൽ അണവായുധമില്ല, വലിയ സൈനിക ശേഷിയില്ല, പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകും"

ആരുടെ വാക്കുകളാണ്?

a)

ഏർനെസ്റ്റോ ചെഗുവേര

b)

വ്ലാദിമിർ ലെനിൻ

c)

ഫിദൽ കാസ്ട്രോ

d)

എബ്രഹാം ലിങ്കൺ

9.

മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്തതാര്?

a)

ഐ.വി ശശി

b)

ഫാസിൽ

c)

ജോഷി

d)

കെ.എസ് സേതുമാധവൻ

10.

വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ 'സത്യമേവ ജയതെ' എന്ന പേരിൽ ക്യാമ്പയിൻ നടത്തുന്ന ജില്ല?

a)

തിരുവനന്തപുരം

b)

എറണാകുളം

c)

കണ്ണൂർ

d)

വയനാട്