Worksheetsമലയാളം
Total questions: 6
Worksheet time: 3mins
Name
Class
Date
1.
ആരാണ് കുടയില്ലാത്തവർ എഴുതിയത്
a)
ഗുരു നിതയ ചൈതനയ യതി.
b)
കുമാരൻ ആശാൻ
c)
ഒ.എൻ.വി. കുറുപ്പ്
2.
അര്‍ത്ഥം:
1.പടുകൂറ്റന്‍
a)
വലിയ
b)
വാസസ്ഥലം
c)
പതുക്കക്ക
3.
വിപരീതം
1.തടിച്ച
a)
സന്ന്താഷം
b)
അന്തി
c)
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
4.
ഞാവല്‍ക്കാട് എന്ന കഥ എഴുതിയത് ആര്?
a)
പിണ്ടാണി എന്‍.ബി.പിള്ള
b)
നിത്യ ചൈതന്യ യതി
c)
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
d)
എനിക്കറിയില്ല
5.
ആരാണ് ജവഹർലാൽ നെഹ്രു
a)
ഇന്ദിര ഗാന്ധിയുടെ പിതാവ്
b)
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി
c)
ഇ കുലാബ് സിന്ദാബാദ്
d)
ഒന്നാമത്തെയും രണ്ടാമത്തെയും
6.
അര്‍ത്ഥം:
തരംഗം
a)
ഓളം
b)
ശബ്ദം
c)
അടേയറ്റം
100 %
