Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

July16

Total questions: 16

Worksheet time: 8mins

Name
Class
Date
1.

റോമാക്കാരുടെ സമയ ദേവന്റെ (God of Time & Agriculture) പേരുള്ള ഗ്രഹം ?

a)

വ്യാഴം (Jupiter)

b)

യുറാനസ്

c)

ശനി (Saturn)

d)

ചൊവ്വ (Mars)

2.

റോമൻ ജനതയുടെ ആകാശ ദേവന്റെ (God of Sky) പേരുള്ള ഗ്രഹം ഏതാണ് ?

a)

യുറാനസ്

b)

വ്യാഴം (Jupiter)

c)

ശനി (Saturn)

d)

ചൊവ്വ (Mars)

3.

ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം ഏതാണ് ?

a)

റഫ്ലീഷ്യ

b)

മുല്ല

c)

പിച്ചി

d)

വോൾഫിയ (Wolffia)

4.

ഏറ്റവും കൂടുതൽ പ്രാവശ്യം ഓസ്കാർ അവാർഡ് ലഭിച്ച വ്യക്തി ആരാണ് ?

a)

വാൾട്ട് ഡിസ്നി

b)

ജയിംസ് കാമറൂൺ

c)

ടോം ക്രൂസ്

d)

സ്പിൽബർഗ്

5.

ടയർ കണ്ടുപിടിച്ചത് ആരാണ് ?

a)

കാൾ ബെൻസ്

b)

ഡൺലപ്

c)

ലൂമിയർ

d)

ജോൺ ബേർഡ്

6.

കാർ കണ്ടുപിടിച്ചത് ആരാണ് ?

a)

ഡൺലപ്

b)

മാർട്ടിൻ കൂപ്പർ

c)

കാൾ ബെൻസ്

d)

ജയിംസ് വാട്ട്

7.

" ബേപ്പൂർ സുൽത്താൻ " എന്നറിയപ്പെടുന്നത് ആരാണ് ?

a)

തകഴി

b)

എസ്. കെ. പൊറ്റക്കാട്

c)

വൈക്കം മുഹമ്മദ് ബഷീർ

d)

ടിപ്പു സുൽത്താൻ

8.

താഴെ പറയുന്നവയിൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് അല്ലാത്ത കൃതി ഏതാണ് ?

a)

ബാല്യകാലസഖി

b)

പാത്തുമ്മയുടെ ആട്

c)

ഭൂമിയുടെ അവകാശികൾ

d)

രണ്ടാമൂഴം

9.

കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ഏതാണ് ?

a)

ഇടുക്കി ഡാം

b)

പൊൻമുടി ഡാം

c)

മുല്ലപ്പെരിയാർ ഡാം

d)

മലമ്പുഴ ഡാം

10.

ക

ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങളുണ്ട് ?

a)

26

b)

27

c)

28

d)

29

11.

തമിഴ്നാടിന്റെ തലസ്ഥാനം

a)

ചെന്നൈ

b)

മധുര

c)

തഞ്ചാവൂർ

d)

മഹാബലിപുരം

12.

കർണാടകയുടെ തലസ്ഥാനം

a)

ബെംഗളൂരു

b)

മൈസൂർ

c)

മംഗലാപുരം

d)

ചെന്നൈ

13.

ഏത് ദിവസമാണ് ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നത് ?

a)

ജൂൺ 11

b)

ജൂലൈ 11

c)

ജൂലൈ 4

d)

ജൂലൈ 12

14.

ജനസംഖ്യയിൽ ഒന്നാം സ്ഥാനം ഏത് രാജ്യത്തിനാണ് ?

a)

അമേരിക്ക

b)

റഷ്യ

c)

ഇന്ത്യ

d)

ചൈന

15.

ജനസംഖ്യയിൽ രണ്ടാം സ്ഥാനം ഏത് രാജ്യത്തിനാണ് ?

a)

അമേരിക്ക

b)

റഷ്യ

c)

ഇന്ത്യ

d)

ചൈന

16.

ഏത് ദിവസമാണ് ദേശീയ ഡോക്ടർ ദിനമായി ആചരിക്കുന്നത് ?

a)

ജൂൺ 1

b)

ജൂൺ 11

c)

ജൂലൈ 1

d)

ജൂലൈ 11