NEW
Font size
S
M
L
XL
Worksheetsഈ തെറ്റിന് ശിക്ഷയില്ല 2
Total questions: 10
Worksheet time: 20mins
Name
Class
Date
1.
ചിണ്ടന് കിട്ടിയ ചെടിയുടെ ഭാഗം ഏത്?
a)
പൂവ്
b)
കിഴങ്ങ്
c)
ഇല
2.
കാട്ടിലെ രാജാവ് ആര്?
a)
സിംഹം
b)
പുലി
c)
കടുവ
3.
കോപം - അർത്ഥം കണ്ടെത്തുക
a)
ചൂട്
b)
ചെടി
c)
ദേഷ്യം
4.
"തോട്ടത്തിൽ ചെന്ന് നോക്കി" - ചില്ലക്ഷരം വരുന്ന വാക്ക് ഏത്?
a)
തോട്ടത്തിൽ
b)
ചെന്ന്
c)
നോക്കി
5.
തോട്ടത്തിൽ നിന്നും പൂക്കൾ മോഷ്ടിച്ചത് ആര്?
a)
ഓലേഞ്ഞാലി
b)
എലികൾ
c)
ചെന്നായ്ക്കൾ
6.
ബഹളം - ഈ വാക്ക് വരുന്ന വാക്യം ഏത്?
a)
എല്ലാവരും ബഹളം വച്ചു
b)
എല്ലാവരും പൂവ് പറിച്ചു
c)
എല്ലാവരും കാട്ടിലേക്ക് ഓടി
7.
സുഗന്ധം - അർത്ഥം ഏത്?
a)
മണം
b)
വില
c)
വേര്
8.
മണം എന്ന അർഥം വരാത്ത വാക്ക് ഏത്?
a)
സുഗന്ധം
b)
വാസന
c)
ചെന്നു
9.
രാജാവിൻറെ പേര് എന്ത്?
a)
രാമു
b)
കേശൻ
c)
രാജൻ
10.
കേശൻ രാജാവിൻറെ തോട്ടത്തിലെ കാവൽക്കാർ ആരാണ്?
a)
മീനുകൾ
b)
പൂച്ചകൾ
c)
ചെന്നായ്ക്കൾ
Reset
