Worksheetsകുട്ടിപ്പുര
Total questions: 15
Worksheet time: 75secs
കുട്ടിപ്പുര എന്ന കഥ എഴുതിയത് ആരാണ്?
കുഞ്ഞുണ്ണിമാഷ്
സുമംഗല
ബഷീർ
ലീലാവതി
സാവിത്രിക്കുട്ടിയുടെ വയസ്സ് എത്രയാണ്?
6
4
7
9
സാവിത്രിക്കുട്ടി അച്ഛനെ എങ്ങോട്ടാണ് കൊണ്ടുവന്നത്?
അടുക്കളയിലേക്ക്
ഉമ്മറത്തേക്ക്
അകത്തേക്ക്
കലവറയിലേക്ക്
"കുട്ടിപ്പുര മാത്രം പോരാ,അതിൽ ആളുകളും വേണം"-എന്ന് പറഞ്ഞത് ആരാണ്?
അച്ഛൻ
വേലു
സാവിത്രിക്കുട്ടി
നാണു
കുട്ടിപ്പുരയുടെ പണി എന്നേക്ക് തീരുമെന്നാണ് വേലു പറഞ്ഞത്?
ഒരു മാസം
രണ്ട് ദിവസം
ഒരാഴ്ച്ച
നാല് ദിവസം
കലവറയുടെ ഉപയോഗം എന്താണ്?
വിശ്രമിക്കാനുള്ള ഇടം
സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടം
പാചകം ചെയ്യാനുള്ള ഇടം
ഭക്ഷണം കഴിക്കാനുള്ള ഇടം
അടുക്കളയുടെ ഉപയോഗം എന്താണ്?
ഭക്ഷണം കഴിക്കാനുള്ള ഇടം
കുളിക്കാനുള്ള ഇടം
പാചകം ചെയ്യാനുള്ള ഇടം
വിശ്രമിക്കാനുള്ള ഇടം
കുട്ടിപ്പുരയുടെ മേൽപ്പുരയുടെ നിറമെന്താണ്?
നീലനിറം
വെള്ളനിറം
ചെഞ്ചായം
കറുപ്പ് നിറം
ഗേറ്റിൽ തൂക്കിയ ബോർഡിൽ എന്താണ് എഴുതിയിരിക്കുന്നത്?
സാവിത്രി
പ്രസാദം
ചെമ്പകം
കുട്ടിപ്പുര
വീട്ടിനകത്ത് അച്ഛൻ എന്താണ് ചെയ്യുന്നത്?
വായിക്കുന്നു
ഉറങ്ങുന്നു
എഴുതികൊണ്ടിരിക്കുന്നു
ഭക്ഷണം കഴിക്കുന്നു
'ആരംഭം' എന്ന വാക്കിൻ്റെ അർത്ഥമെന്താണ്?
അവസാനം
പകുതി
ഭാഗം
തുടക്കം
ശരിയായ വാക്ക് കണ്ടുപിടിക്കുക
പൂമുഖം
പൂമുകം
പൂമുഗം
പൂമുഘം
വെള്ളച്ചായം എന്ന വാക്ക് പിരിച്ചെഴുതുക
വെള്ളം+ചായ
വെള്ള+ച്ചായം
വെള്ള+ചായം
വെള്ളം+ചായം
ഒറ്റനിലക്കെട്ടിടത്തിൻ്റെ ഉയരമെത്ര?
അഞ്ചടി
ആറരയടി
നാലടി
മൂന്നരയടി
"പെരുമഴയാണ് വരുന്നത് ഈ മഴക്കാലത്ത് മറ്റു പണികളൊന്നും ഉണ്ടാവില്ല"-എന്ന് പറഞ്ഞത് ആരാണ്?
നാണു
സാവിത്രി
അച്ഛൻ
വേലു
