Worksheetsഊണിൻ്റെ മേളം
Total questions: 10
Worksheet time: 5mins
ഊണിൻ്റെ മേളം എന്ന കവിത ഏതു കൃതിയിലെ ഭാഗമാണ്
രുഗ്മിണീസ്വയംവരം
കല്യാണസൌഗന്ധികം
കിരാതം
രുഗ്മിണീസ്വയംവരം ഓട്ടൻതുള്ളൽ രചിച്ചത് ആരാണ്
എഴുത്തച്ഛൻ
കുഞ്ചൻനമ്പ്യാർ
ഉള്ളൂർ
എങ്ങനെയുള്ള ചോറാണ് ഇലയിൽ വിളമ്പിയത്
വെളുത്ത കുറിയരി കൊണ്ടുള്ള ചോറ്
വലിയ അരി
കുറുവ അരി
ഏതൊക്കെ തരം പപ്പടമാണ് ഉള്ളത്
ചെറിയ പപ്പടവും ആനചുവടൻ പപ്പടവും
മുയലൻ പപ്പടം
കുരുമുളക് പപ്പടം
മധുരത്തിനായി എന്താണ് വിളമ്പിയത്
അച്ചാർ
ശർക്കര
തേനും പഞ്ചാരപ്പൊടിയും
ചുക്കും ഏലക്കയും ശർക്കരയും ചേർത്തുണ്ടാക്കിയ വിഭവമേത്
പാനകം
പായസം
ഉണ്ണിയപ്പം
ഏതെല്ലാം തരം പായസമാണ് സദ്യയിൽ വിളമ്പിയത്
ചക്കപ്രഥമൻ അടപ്രഥമൻ
പാലട
സേമിയ
ഒട്ടും വെള്ളമില്ലാതെ മോരുകൊണ്ടുണ്ടാക്കിയ കറി ഏതാണ്
മോരുകറി
മഥിതക്കറി
അച്ചാർ
പോരാപോരാ എന്നുപറഞ്ഞ് ആളുകൾ വീണ്ടും വീണ്ടും വരുത്തി കഴിച്ചത് എന്താണ്
മധുരക്കറിയും മഥിതക്കറിയും
ചോറ്
പായസം
എങ്ങനെയുള്ള നെയ് ആണ് സദ്യയിൽ വിളമ്പിയത്
കുറുകിയ നെയ്യ്
നറുനെയ്
മഞ്ഞനെയ്യ്
