wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അക്ഷരമാല

Total questions: 15

Worksheet time: 23mins

Name
Class
Date
1.

ഒറ്റയാനാര് ?

a)

ഋഷി

b)

ഐരാവതം

c)

ഫലം

2.

അ ഉപയോഗിച്ചുളള വാക്ക് ?

a)

ആന

b)

അമ്മ

c)

ഇല

3.

ഒ ഉപയോഗിച്ചുള്ള വാക്ക്

a)

ഒട്ടകം

b)

ഈച്ച

c)

താമര

4.

സ്വരാക്ഷരങ്ങൾ എത്രയെണ്ണം ?

a)

14

b)

13

c)

12

d)

15

5.

ഓ - യുടെ ചിഹ്‌നം വരുന്ന വാക്ക് ഏത്?

a)

മോര്

b)

പേന

c)

പാലം

6.

അ , ആ , ഇ , ഈ , ____ അടുത്ത അക്ഷരം ഏത്?

a)

b)

c)

d)

7.

ചിഹ്നം വരുന്ന വാക്കേത്?

a)

ഊഞ്ഞാൽ;

b)

കൂടെ

c)

കൗതുകം

8.

ചിത്രത്തിൽ കാണുന്നത് എന്ത്?

a)

ഓട്

b)

ഓല

c)

ഒച്ച്

9.

ഐ - അടുത്ത് വരുന്ന അക്ഷരം ഏത്?

a)

b)

c)

10.

ഒറ്റയാനെ കണ്ടെത്തുക ?

a)

എലി

b)

എരുമ

c)

എട്ട്

d)

ഏണി

11.

സ്വരാക്ഷരം ഉൾപ്പെടുന്ന വാക്ക് ഏത്?

a)

ഔഷധം

b)

കണ്ണ്

c)

തക്കാളി

12.

ആ ----, ----- ശരിയായ അക്ഷരങ്ങൾ കണ്ടെത്തുക

a)

ഇ,ഈ

b)

ഔ,ഐ

c)

ഏ,ഓ

13.

അ- യുടെ ചിഹ്‌നം വരുന്ന ഒരു വാക്ക് കണ്ടെത്തുക

a)

കായൽ

b)

പോയത്

c)

കടല

d)

കാരണം

14.

കട - കാട : നട - ______

a)

കട

b)

നാട

c)

നാട്

d)

കാട

15.

മലയാളത്തിലെ ആദ്യത്തെ അക്ഷരം എന്താണ്

a)

b)

c)

d)