WorksheetsFunny Quiz
Total questions: 10
Worksheet time: 3mins
പവിത്രം എന്ന സിനിമയുടെ സംഗീത സംവിധായകൻ
M S ബാബുരാജ്
M ജയചന്ദ്രൻ
ശരത്
M G രാധാകൃഷ്ണൻ
മോഹൻലാലിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം
വാനപ്രസ്ഥം
ഇരുവർ
ഭരതം
കിരീടം
കിരീടം എന്ന സിനിമയുടെ സംഗീത സംവിധായകൻ ആരാണ്
ശരത്
ജോൺസൻ മാഷ്
M G രാധാകൃഷ്ണൻ
M K അർജുനൻ മാഷ്
മോഹൻലാലിൻറെ ആദ്യത്തെ സിനിമ ഡയലോഗ്
Good Morning Mrs Prabha Narendran
Good Morning Mrs Prabha Surendran
Good Evening Mrs Prabha Narendran
Good Evening Mrs Prabha Surendran
പദ്മരാജന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രം?
തൂവാനത്തുമ്പികൾ
കരിയിലക്കാറ്റുപോലെ
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
ദേശാടനക്കിളി കരയാറില്ല
കമലദളം എന്ന ചിത്രത്തിൽ മോഹൻലാൽ പഠിപ്പിക്കുന്ന നൃത്തരൂപം
കഥകളി
ഭരതനാട്യം
മോഹിനിയാട്ടം
കൂടിയാട്ടം
മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രം
അഹിംസ
പടയോട്ടം
ഊതിക്കാച്ചിയ പൊന്ന്
ആ ദിവസം
കിരീടം എന്ന സിനിമയുടെ സംഗീത സംവിധായകൻ ആരാണ്
ജോൺസൻ മാഷ്
ശരത്
M G രാധാകൃഷ്ണൻ
M K അർജുനൻ മാഷ്
നകുമോ എന്ന ഗാനം M G ശ്രീകുമാറിനൊപ്പം പാടിയത്
M G രാധാകൃഷ്ണൻ
നെയ്യാറ്റിൻകര വാസുദേവൻ
കൈതപ്രം ദാമോദരൻ നമ്പുതിരി
ദക്ഷിണാമൂർത്തി സ്വാമികൾ
ഗുരു എന്ന സിനിമയുടെ സംവിധായകൻ
രാജീവ് അഞ്ചൽ
ഭരതൻ
രാജീവ് മേനോൻ
ഹരിഹരൻ
