Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സ്ത്രീ ഇല്ലാത്ത മാതൃഭൂമി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

തന്നിട്ടുള്ള ചിത്രത്തിൽനിന്ന് കൽപ്പറ്റ നാരായണനെ തിരിച്ചറിയുക.

a)
b)
c)
d)
2.

സ്തീയില്ലാത്ത മാതൃഭൂമി എന്ന ലേഖനം ഏത് കൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ്?

a)

കവിതയുടെ ജീവചരിത്രം

b)

തത്സമയം

c)

സമയപ്രഭു

d)

ഒരു മുടന്തന്‍റെ സുവിശേഷം

3.

മഴുവിന്‍റെ കഥ എന്ന കവിത ആരുടേതാണ്?

a)

കൽപ്പറ്റ നാരായണന്‍

b)

മാധവിക്കുട്ടി

c)

ബാലാമണിയമ്മ

d)

ഇടശ്ശേരി

4.

മൂർത്തമാം വിനയം പോലിരുന്നോരുടൽ - എന്ന് വിശേഷിപ്പിച്ചിരിക്കുന്നതാരെയാണ്?

a)

പരശുരാമൻ

b)

രേണുക

c)

ബാലാമണിയമ്മ

d)

മാധവിക്കുട്ടി

5.

മുള്ളുള്ള മരംപോലെ, ചമഞ്ഞ സ്ത്രീയെപ്പോലെ ഭീരു - എന്ന് സ്ത്രീയെ വിശേഷിപ്പിച്ച ഭാഷോ ഏത് രാജ്യക്കാരനാണ്?

a)

ജപ്പാൻ

b)

ചൈന

c)

ഇന്‍ഡ്യ

d)

നേപ്പാൾ

6.

എ നേഷൻ വിത്തൌട്ട് വുമൺ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?

a)

കിം കി ഡുക്ക്

b)

ഗ്രിഫിത്ത്

c)

മനീഷ് ഝാ

7.

പുരുഷവിമർശകരുടെ മുൻഗണനാപട്ടികയിൽ ആദ്യസ്ഥാനങ്ങൾ സ്തീക്കുള്ളതല്ല - ഇങ്ങനെ പറഞ്ഞതാര്?

a)

ജോയ്സ് കരോൾ

b)

മാധവിക്കുട്ടി

c)

ബാലാമണിയമ്മ

d)

കൽപ്പറ്റ നാരായണൻ

8.

സ്തീയെ കാണാത്തതാണ് പുരുഷൻ ചെയ്ത മഹാപാപം - എന്ന് അഭിപ്രായപ്പെട്ട മുറിയേൽ റുക്കെയ്സറിന്‍റെ കവിത ഏത്?

a)

സ്ഫിങ്ക്സ്

b)

ഈഡിപ്പസ് റെക്സ്

c)

മഴുവിന്‍റെ കഥ

d)

മനുഷ്യൻ

9.

"രാവിലെ നാലുകാലിലും ഉച്ചയ്ക്ക് രണ്ടുകാലിലും വൈകുന്നേരം മൂന്ന് കാലിലും നടക്കുന്ന ജീവി" - എന്ന സ്ഫിങ്ക്സിന്‍റെ ചോദ്യത്തിന് ഈഡിപ്പസ് പറഞ്ഞ ഉത്തരം എന്തായിരുന്നു?

a)

മനുഷ്യൻ

b)

സൂര്യൻ

c)

സ്തീ

10.

ലിംഗത്തിന്‍റെ കുറവുള്ള പുരുഷൻ എന്ന് - സ്തീയെ വിശേഷിപ്പിച്ചത് ആര്?

a)

യുങ്

b)

എബ്രഹാം ഹരോൾഡ് ലോകത

c)

വിക്ടർ എമിൽ ഫ്രാങ്കൽ

d)

ഫ്രോയ്ഡ്