wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ihir

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഹനഫികൾ قروء എന്നതിന് പറയുന്നത്

a)

حيض

b)

طهر

c)

ഇവയൊന്നുമല്ല

2.

ഒരേ വാചകത്തിൽ വിപരീതാർത്ഥങ്ങളെ അടുത്തടുത്ത് കൊണ്ടുവരുന്നതിന് പറയുന്നത്

a)

تورية

b)

طباق

c)

جناس

3.

جمع كنيسة

a)

كنائس

b)

كنيسات

c)

كنائيسات

4.

مصنف " فتاوى الكبرى

a)

ابن حجر العسكلاني

b)

ابن حجر الهيتمي

5.

معتزلي പ്രസ്ഥാനത്തിന്റെ പിതാവ്

a)

واصل بن عطاء

b)

واصل بن خشيمة

6.

إمامية എന്ന ഗ്രൂപ്പ് ഏതിൽ പെട്ടതാണ്

a)

ഷിയ

b)

സുന്നി

7.

അവസാനത്തിൽ كسر ന് ശേഷം ي വന്നാൽ എന്ത് പറയും

a)

مقصور

b)

منقوص

8.

آلات الطرب

a)

സങ്കീതോപകരണങ്ങൾ

b)

പ്രദർശനോപകരണങ്ങൾ

9.

مقصور ന് ഉദാഹരണം

a)

قاضي

b)

ليلى

10.

رفاء എന്ന പദം ഏതിൽപെടുന്നു

a)

منقوص

b)

ممدود