wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Diploma Quiz

Total questions: 15

Worksheet time: 5mins

Name
Class
Date
1.

قریش എന്ന പേരിൽ അറിയപ്പെട്ട നബിയുടെ വലിയുപ്പ ആര്?

a)

نضر بن کنانة

b)

مضر بن نزار

c)

مالک بن نضر

2.

മക്ക എന്ന സ്ഥലം ജെസിറാതുൽ അറബിന്റെ ഏത് قسم പെട്ടതാണ്?

a)

تهامة

b)

حجاز

c)

نجد

3.

അബ്രഹത്തിന്റെ ആനയുടെ പേര് എന്താണ്?

a)

മുഹമ്മദ്

b)

മഹമൂദ്

c)

അഹ്‌മദ്‌

4.

Yeman രാജ്യത്തിന്റെ തലസ്ഥാനം എന്താണ്?

a)

صنعاء

b)

ریاض

c)

ابو ظبی

5.

അബ്റഹത് നിർമിച്ച ദേവാലയത്തിന്റെ പേര് എന്താണ്?

a)

علامة

b)

قلیس

c)

فلیص

6.

ആനക്കലഹം സംഭവിച്ചത് ഏത് മാസത്തിലാണ്?

a)

Safar

b)

Ramadan

c)

Muharram

7.

അബ്ദുൽ മുത്തലിബ് എന്നവരുടെ പിതാവിന്റെ പേര് എന്താണ്?

a)

عبد مناف

b)

هاشم

c)

حارث

8.

ഉമ്മുൽ quraa എന്ന നാമത്തിൽ അറിയപ്പെടുന്ന പ്രദേശം??

a)

മദീന

b)

മക്ക

c)

തായിഫ്

9.

പ്രസവിച്ചതിനു ശേഷം നബി തങ്ങളെ സ്വീകരിച്ച സ്ത്രീയുടെ പേര് എന്താണ്?

a)

امنة

b)

هلیمة

c)

شفاء

10.

صیغة تثنیة مٶنث غاٸب از اثبات فعل مسقبل معروف ضمیر دروا هما

a)

فعلا

b)

تفعلان

c)

یفعلان

11.

ابن الذبیحین എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ്?

a)

محمد

b)

اسماعیل

c)

عبد الله

12.

വഫാതാകുമ്പോൾ ആമിന ബീവിയുടെ വയസ്സ് എത്ര?

a)

18

b)

22

c)

20

13.

واذا سخر الإ له اناسا

لسعید فانهم سعداء


ഏത് ബൈത്തിലെ വരികളാണിവ??

a)

قصیدة محمدیه

b)

قصیدة همزیة

c)

قصیدة البردة

14.

ابو الانبیاء എന്ന് അറിയപ്പെടുന്നത് ആരാണ്?

a)

ഇബ്രാഹീം

b)

ഇസ്മാഈൽ

c)

Ishaaq

15.

ابو العرب എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ്?

a)

മുഹമ്മദ്

b)

ഇസ്മാഈൽ

c)

ഇബ്രാഹീം