wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കരിമല എ.എം.എൽ.പി സ്കൂൾ പൊതു വിജ്ഞാനം ക്വിസ്

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ലോക പരിസ്ഥിതി ദിനം എന്ന്?

a)

ജൂൺ 19

b)

ജൂൺ 8

c)

ജൂൺ 5

d)

ജൂലായ് 5

2.

കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി?

a)

കെ.കരുണാകരൻ

b)

ഇ.എം.എസ് നമ്പൂതിരിപ്പാട്

c)

ആർ.ശങ്കർ

d)

ഇ.കെ.നായനാർ

3.

കേരളത്തിൻ്റെ ഔദ്യോഗിക ശലഭം

a)

ബുദ്ധമയൂരി

b)

സൂര്യശലഭം

c)

രത്നനീലി

d)

ഗരുഡ ശലഭം

4.

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം?

a)

തമിഴ്നാട്

b)

മഹാരാഷ്ട്ര

c)

കേരളം

d)

കർണാടക

5.

മലയാളത്തിലെ ആദ്യത്തെ നോവൽ

a)

ഇന്ദുലേഖ

b)

വിഗതകുമാരൻ

c)

അവകാശികൾ

d)

കുന്ദലത

6.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം?

a)

ജൂലായ് 26

b)

ജൂൺ 18

c)

ജൂൺ 26

d)

ജൂൺ 19

7.

കേരളത്തിൻ്റെ ആരോഗ്യ വകുപ്പ് മന്ത്രി?

a)

പി.കെ.ശ്രീമതി ടീച്ചർ

b)

ശൈലജ ടീച്ചർ

c)

എ.കെ.ശശീന്ദ്രൻ

d)

സി.രവീന്ദ്രനാഥ്

8.

കോവിഡ് രോഗാണുവിനെ തടയാൻ നാം ചെയ്യേണ്ടത്?

a)

സാമൂഹിക അകലം പാലിക്കുക

b)

മാസ്ക് ധരിക്കുക

c)

കൈ സോപ്പിട്ട് കഴുകുക

d)

ഇവ എല്ലാം ചെയ്യുക

9.

ഉണ്ണികുളം പഞ്ചായത്തിലെ ഏത് വാർഡിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്?

a)

14

b)

24

c)

21

d)

11

10.

കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട രാജ്യം?

a)

അമേരിക്ക

b)

ചൈന

c)

ഇറ്റലി

d)

സ്പെയിൻ

11.

കേരളത്തിലെ ഏറ്റവും വലിയ കായൽ

a)

ശാസ്താംകോട്ട

b)

വേമ്പനാട്ടു കായൽ

c)

അഷ്ടമുടിക്കായൽ

d)

പുന്നമടക്കായൽ

12.

ആരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്?

a)

കെ.എം. പണിക്കർ

b)

പി.എൻ.പണിക്കർ

c)

കെ.എൻ പണിക്കർ

d)

ശങ്കരൻ പണിക്കർ

13.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടതാര്?

a)

എസ് കെ പൊറ്റക്കാട്

b)

ചെറുശ്ശേരി

c)

അക്ബർ കക്കട്ടിൽ

d)

വൈക്കം മുഹമ്മദ് ബഷീർ

14.

2000 രൂപ നോട്ടിൽ ആലേഖനം ചെയ്ത ചിത്രം

a)

ചന്ദ്രയാൻ

b)

ചെങ്കോട്ട

c)

ഹംമ്പി

d)

മംഗൾ യാൻ

15.

കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം?

a)

തിരുവനന്തപുരം

b)

തൃശ്ശൂർ

c)

എറണാകുളം

d)

കോട്ടയം

16.

ജ്ഞാനപീഠ പുരസ്കാകാരം നേടിയ ആദ്യത്തെ മലയാളി?

a)

വയലാർ

b)

ഒ.എൻ.വി

c)

അക്കിത്തം

d)

ജി.ശങ്കരക്കുറുപ്പ്

17.

സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം

a)

ശുക്രൻ

b)

ചന്ദ്രൻ

c)

ബുധൻ

d)

ഭൂമി

18.

ഏത് രാജ്യവുമായുണ്ടായ സംഘർഷത്തിലാണ് ജൂൺ മാസത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്?

a)

പാകിസ്ഥാൻ

b)

ചൈന

c)

അഫ്ഗാനിസ്ഥാൻ

d)

ബംഗ്ലാദേശ്

19.

കോഴിക്കോട് ജില്ലാ കലക്ടർ?

a)

സാമ്പ ശിവറാവു

b)

ടി.ഒ.സൂരജ്

c)

ബാബു പറശ്ശേരി

d)

ശ്രീരാം വെങ്കിട്ടരാമൻ

20.

കഥകളിയുടെ സാഹിത്യരൂപം

a)

ഓട്ടൻതുള്ളൽ

b)

ആട്ടക്കഥ

c)

രാമനാട്ടം

d)

ഭരതനാട്യം