NEW
Font size
WorksheetsSeptember 6
Total questions: 20
Worksheet time: 10mins
ISRO full form
Indian Satellite Research Organisation
Indian Space Rocket Organisation
Indian Space Research Office
Indian Space Research Organisation
" പ്രശാന്തി സമുദ്രം " (Sea of Tranquility) എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
പസഫിക് സമുദ്രം
ചന്ദ്രൻ
ഹിമാലയം
ഇന്ത്യൻ മഹാ സമുദ്രം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് ഏത് വർഷമാണ് ?
2023
1969
1972
1984
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് ഏത് ബഹിരാകാശ പേടകത്തിലാണ് ?
അപ്പോളോ 11
ലൂണ 3
ചന്രയാൻ 1
സ്കൈലാബ്
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ഏതാണ് ?
മൂർഖൻ (Cobra)
ചേര (Rat snake)
അണലി (Viper)
രാജ വെമ്പാല (King cobra)
" സ്നേഹമാണഖില സാരമൂഴിയിൽ " എന്ന വരികൾ ഏത് കവിയുടേതാണ് ?
കുമാരനാശാൻ
വള്ളത്തോൾ നാരായണ മേനോൻ
ഉള്ളൂർ എസ് പരമേശ്വരയ്യർ
എഴുത്തച്ഛൻ
" സ്നേഹമാണഖില സാരമൂഴിയിൽ " എന്ന വരികൾ ഏത് കവിതയിൽ നിന്നുള്ളതാണ് ?
ലീല
നളിനി
വീണപൂവ്
ദുരവസ്ഥ
" മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതികളീ നിങ്ങളെത്താൻ "
എന്ന വരികൾ ഏത് കവിയുടേതാണ് ?
വയലാർ രാമവർമ്മ
ഉള്ളൂർ എസ് പരമേശ്വരയ്യർ
വള്ളത്തോൾ നാരായണ മേനോൻ
കുമാരനാശാൻ
ഇംഗ്ലണ്ടിലെ വെയ്ൽസ് രാജകുമാരനിൽ നിന്നും പട്ടും വളയും സമ്മാനമായി ലഭിച്ച മലയാള കവി ആരാണ് ?
കുഞ്ചൻ നമ്പ്യാർ
കുമാരനാശാൻ
വള്ളത്തോൾ നാരായണ മേനോൻ
ഉള്ളൂർ എസ് പരമേശ്വരയ്യർ
" പഞ്ചാബ് സിംഹം " എന്നറിയപ്പെടുന്നത് ആരാണ് ?
ഭഗത് സിംഗ്
ലാലാ ലജ്പത് റായി
ബാല ഗംഗാധര തിലക്
സർദാർ വല്ലഭായി പട്ടേൽ
" സ്റ്റെതസ്കോപ്പ് " (Stethescope) കണ്ടുപിടിച്ചത് ആരാണ് ?
റെനെ ലെനക്
കാൾ ലാൻഡ്സ്റ്റൈനർ
മാക്മില്ലൻ
ഗുട്ടൻ ബർഗ്
സൈക്കിൾ കണ്ടുപിടിച്ചത് ആരാണ് ?
കാൾ ബെൻസ്
മർക്കോണി
മാക് മില്ലൻ
മാർട്ടിൻ കൂപ്പർ
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം (Organ) ഏതാണ് ?
തുടയെല്ല് (Femur)
കരൾ (Liver)
തൊലി (Skin)
നഖം
ജ്ഞാനപീഠം അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ് ?
ജി. ശങ്കരകുറുപ്പ്
തകഴി
എം. ടി. വാസുദേവൻ നായർ
എസ്. കെ. പൊറ്റക്കാട്
ആദ്യമായി ജ്ഞാനപീഠം അവാർഡ് ലഭിച്ച കൃതി ഏതാണ് ?
അഗ്നിസാക്ഷി
കയർ
ഒരു ദേശത്തിന്റെ കഥ
ഓടക്കുഴൽ
രണ്ടാമതായി ജ്ഞാനപീഠം അവാർഡ് ലഭിച്ച മലയാളി ആരാണ് ?
ഒ. എൻ. വി കുറുപ്പ്
എസ്. കെ. പൊറ്റക്കാട്
ജി. ശങ്കരകുറുപ്പ്
തകഴി ശിവശങ്കരപ്പിള്ള
എസ്. കെ. പൊറ്റക്കാടിന്റെ ഏത് നോവലിനാണ് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത് ?
ഒരു ദേശത്തിന്റെ കഥ
വിഷകന്യക
കയർ
രണ്ടാമൂഴം
ഹംഗറിയുടെ തലസ്ഥാനം ഏതാണ് ?
വാഴ്സാ
ബുഡാപെസ്റ്റ്
കീവ്
ലിസ്ബൻ
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യം ഏതാണ് ?
അമേരിക്ക
റഷ്യ
ഇന്ത്യ
ജപ്പാൻ
ദേശീയ ബഹിരാകാശ ദിനം
ജൂലൈ 14
ജൂലൈ 21
ആഗസ്റ്റ് 21
ആഗസ്റ്റ് 23
