Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Aks quiz

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന സംസ്ഥാനം

a)

കേരളം

b)

ആന്ധ്രാ പ്രദേശ്

c)

ഗോവ

d)

ഉത്തർ പ്രദേശ്

2.

മലയാളത്തിലെ ആദ്യ പത്രം

a)

രാജ്യ സമാചാരം

b)

ദീപിക

c)

മലയാള മനോരമ

d)

വീര കേസരി

3.

രാജീവ്‌ ഗാന്ധി അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

a)

ന്യൂ ഡൽഹി

b)

ഹൈദരാബാദ്

c)

അഹമ്മദാബാദ്

d)

ചെന്നൈ

4.

പോസ്റ്റാഫീസുകൾ കൂടുതലുള്ള ജില്ല

a)

ഇടുക്കി

b)

കോഴിക്കോട്

c)

തൃശ്ശൂർ

d)

കണ്ണൂർ

5.

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലം

a)

തിരുനെല്ലി

b)

കൊയിലാണ്ടി

c)

ചേവായൂർ

d)

കൽപ്പറ്റ

6.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യ മന്ത്രി

a)

സി അച്യുതമേനോൻ

b)

കെ കരുണാകരൻ

c)

ആർ .ശങ്കർ

d)

പട്ടം താണു പിള്ള

7.

ലോകത്തിലെ ഏറ്റവും നീളവും ഉയരവുമുള്ള ചില്ലുപാലം സ്ഥിതി ചെയ്യുന്ന രാജ്യം

a)

റഷ്യ

b)

ജപ്പാൻ

c)

ചൈന

d)

കാനഡ

8.

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം

a)

അൾജീരിയ

b)

ബ്രസീൽ

c)

റഷ്യ

d)

ഉക്രൈൻ

9.

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്

a)

കോഴിക്കോട്

b)

തൃശ്ശൂർ

c)

കണ്ണൂർ

d)

പാലക്കാട്

10.

ഡ്യൂറന്റ് കപ്പ്‌ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

ഫുട്ബോൾ

b)

ക്രിക്കറ്റ്

c)

ടെന്നീസ്

d)

ഹോക്കി

11.

ഫുട്ബോൾ ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം

a)

ഇന്ത്യ

b)

ജപ്പാൻ

c)

ഇന്തോനേഷ്യ

d)

ഇറാൻ

12.

'സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം 'എന്നറിയപ്പെടുന്നത്

a)

ലണ്ടൻ

b)

ബ്രിട്ടൺ

c)

വെനീസ്

d)

അയർലൻഡ്

13.

കേരളത്തിൽ ഏറ്റവും കുറവ് സർക്കാർ സ്‌കൂളുകളുള്ള ജില്ല

a)

ആലപ്പുഴ

b)

പാലക്കാട്

c)

പത്തനംതിട്ട

d)

വയനാട്

14.

ഇന്ത്യയുടെ ആദ്യ ട്വന്റി -20 ക്രിക്കറ്റ് ക്യാപ്റ്റൻ

a)

വിരേന്ദർ സെവാഗ്

b)

Ms ധോണി

c)

സച്ചിൻ ടെണ്ടുൽക്കർ

d)

രാഹുൽ ദ്രാവിഡ്

15.

ഇന്ദിരാഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം

a)

ശക്തിസ്ഥൽ

b)

രാജ്‌ഘട്ട്

c)

ശാന്തിവനം

d)

വീർ ഭൂമി

16.

ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള കേരളത്തിലെ ജില്ല

a)

വയനാട്

b)

പാലക്കാട്

c)

പത്തനംതിട്ട

d)

ആലപ്പുഴ

17.

ഇന്ത്യയിലെ ഏറ്റവും വലിയ തടാകം

a)

വുളാർ

b)

ഹിരാക്കുഡ്

c)

ചിൽക്ക

d)

ശരാവധി

18.

അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം

a)

നൈട്രജൻ

b)

ഹൈഡ്രജൻ

c)

ഓക്സിജൻ

d)

ഫ്ലൂറിൻ

19.

നോബൽ സമ്മാനത്തിനർഹയായ ആദ്യ വനിത

a)

മലാലയുസഫ്‌

b)

മേരി ക്യൂറി

c)

മദർ തെരേസ

d)

ഷിറിൻ ഇബാടി

20.

കേരളത്തിലെ കായലുകളുടെ എണ്ണം

a)

24

b)

39

c)

34

d)

17