NEW
Font size
WorksheetsAssembly Quiz
Total questions: 15
Worksheet time: 8mins
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
എവറസ്റ്റ്
കാഞ്ചൻ ജംഗ
മൗണ്ട് k2
നന്ദാദേവി
2022 ലെ മാടമ്പ് കുഞ്ഞിക്കുട്ടൻ പുരസ്കാരജേതാവ് ആര്?
സുരേഷ് ഗോപി
ഏഴാചേരി രാമചന്ദ്രൻ
സാറാ ജോസഫ്
ഇന്നസെന്റ്
കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 ൽ വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതാര്?
ശ്രീഷ്മ കെ എ
അനീന സജി
ഹരിദമോൾ
സ്വാതി പി പി
ഏത് കേന്ദ്രമന്ത്രിയുടെ നോവലാണ് "ലാൽ സലാം "?
നരേന്ദ്ര മോദി
സ്മൃതി ഇറാനി
ഗജേന്ദ്ര ഷെഖാവത്
പിണറായി വിജയൻ
ജനിച്ചു കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാണ് കണ്ണുനീർ ഉണ്ടാകുന്നത്?
7ദിവസം
21 ദിവസം
15 ദിവസം
ജനിച്ച അന്ന് മുതൽ
കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി എഡ് അത്‌ലറ്റിക് മീറ്റിൽ(2022)
5കിലോമീറ്റർ നടത്ത മത്സരത്തിൽ വെള്ളി മെഡൽ നേടിയതാര്?
നിർമൽ സി
ഡെലിസ് സൈമൺ
അമൽജിത്ത് പി കെ
അജയ് പി എം
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ "പൈലറ്റ്" എന്നറിയപ്പെടുന്ന വ്യക്തിയാര്?
പി കൃഷ്ണപിള്ള
കെ കേളപ്പൻ
മൊയ്യാരത്ത് ശങ്കരൻ
കെ ബി മേനോൻ
ബെയ്റ്റന്‍ കപ്പ് ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹോക്കി
ഫുട്ബോൾ
ഗോൾഫ്
ബാഡ്മിന്റൺ
കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം 2022ൽ സിനിമാ നിരൂപണം (ഹിന്ദി) രണ്ടാം സ്ഥാനം കരസ്ഥമാക്കിയതാര് ?
അലീഷ ജേക്കബ്
നിർമൽ സി
ആര്യ പി
സിദ്ധാർഥ് പി എസ്
ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്?
രാഷ്‌ട്രപതി
ചീഫ് ജസ്റ്റിസ്
ഡെപ്യൂട്ടി സ്പീക്കർ
ഉപരാഷ്ട്രപതി
കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി എഡ് അത്‌ലറ്റിക് മീറ്റ് 2022ൽ
പെൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിൽ രണ്ടാംസ്ഥാനവും ജാവലിൻ ത്രോയിൽ മൂന്നാംസ്ഥാനവും നേടിയതാര്?
ലേഖ ബി
ശ്രീഷ്മ കെ എ
അനശ്വര മോഹൻ
അനീന സജി
ലോകത്തിലെ ഏറ്റവും പുതിയ സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് ഏത് ?
ബാർബഡോസ്
റുവാണ്ട
സൗത്ത് സുഡാൻ
സെന്റ് മരീനോ
കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി എഡ് അത്‌ലറ്റിക് മീറ്റ് 2022ൽ
പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളിമെഡലിനു അർഹയായത് ആര്?
അനീന സജി
ലേഖ ബി
ധന്യ യു
അനശ്വര മോഹൻ
കേരളത്തിലെ ആദ്യ പുകരഹിത ഗ്രാമം ഏത് ?
മാനന്തവാടി
പനമരം
സുൽത്താൻ ബത്തേരി
അമ്പലവയൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എത്ര ?
72
76
75
78
