Worksheetsഫിഖ്ഹ് പാഠം 3&4
Total questions: 18
Worksheet time: 3mins
مُخَفَّفْ ആയ നജസ്
ചെറിയപെകുട്ടിയുടെ മൂത്രം
പാലല്ലാതെ ഒന്നു കഴിക്കാത്ത രണ്ട് വയസ് തികയാത്ത ആൺകുട്ടിയുടെ മൂത്രം
ഒരു മാസമായ പെൺകുട്ടിയുടെ മൂത്രം
മുസ്തഹ് മൽ
വുളൂഅ് എടുത്തവെളളം
ത ഹൂറായ വെള്ളം
ഫർളായ ശുദ്ധീകരണ ത്തിൽ ഉപയോഗിച്ച കുറഞ്ഞ വെള്ളം
مُغَلَّظْ
കഠോരമായത്
ലഗു വായത്
മധ്യനിലയിലുള്ളത്
3 വുളൂഅ് എടുത്ത വെള്ളം
ത്വാഹിർ
ത്വഹൂർ
പാലല്ലാതെ ഒന്നു കഴിക്കാത്ത കുട്ടിയുടെ മൂത്രം വെള്ളം കുടഞ്ഞാൽ ശുദ്ധിയാക്കും
ഒരു മാസമായ പെൺകുട്ടി
രണ്ട് വയസ് തികയാത്ത ആൺകുട്ടി
രണ്ട് വയസായ ആൺകുട്ടി
مُتٓوَسِّطْ
മണം
ചലം
وَدِيٌْ
നിറം
മുത്തന ജി സ്
പന നീർ വെള്ളം
നജസ് ചേർന്ന കുറഞ്ഞ വെള്ളം
ഫർളിൽ ഉപയോഗിച്ച വെള്ളം
വെള്ളം എത്ര
5
3
2
4
രണ്ട് കുല്ലത്തിൽ കുറവുള്ള വെള്ളം മുത്തനജ്ജി സാക്കും
പകർച്ച ഇല്ലങ്കിൽ
നജസ് ചേർന്നാൽ
പകർച്ച ഉണ്ടായാൽ
മുത് ലക്കായ വെള്ളം
ഇളനീർ വെള്ളം
പുഴ വെള്ളം
ചായ വെള്ളം
കിണർ വെള്ളം
മുസ്തഹ് മലായ വെള്ളം തഹൂറാകും
പകർച്ച ഉണ്ടായാൽ
നജസ് ചേർന്നാൽ
രണ്ട് കുല്ലത്തിൽ കുറവായാൽ
രണ്ട് കുല്ലത്ത് എത്തിയാൽ
സ്വയം ശുദ്ധിയുണ്ട് മറ്റൊന്നിനെ ശുദ്ധീകരിക്കാൻ കഴില്ല
കിണറി ലെ വെള്ളം
ത്വാഹിറായ വെള്ളം
നജസായ വെള്ളം
രണ്ട് കുല്ലത്ത് എത്ര
200
100
300
നജസുകൾ
3
4
2
6
مُغَلَّظْ
പന്നി
പൂച്ച
മലം
നായ
മൂത്രം
ഏഴു തവണ ശുദ്ധീകരിക്കണം
مُتٓوَسِّطْ
مُغَلَّظْ
مُخَفَّفْ
مُطَوَسِّطْ
ലഗു വായത്
മധ്യനിലയിലുള്ളത്
കഠോരമായത്
ലഗു വായത്
مُطَوسٌِطْ
مُعَلٌَظْ
مُخَفَّفْ
