wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Nehru quiz

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ലോക ശിശു ദിനം എന്നാണ്?

a)

നവംബർ 20

b)

നവംബർ 13

c)

നവംബർ 14

d)

നവംബർ 27

2.

ജവഹർ എന്ന പദത്തിന്റെ അർത്ഥം?

a)

സ്വർണ്ണം

b)

രത്നം

c)

വെള്ളി

d)

പ്ലാറ്റിനം

3.

നെഹ്‌റുവിന് ഏത് വർഷമാണ് ഭാരതരത്നം ലഭിച്ചത്?

a)

1949

b)

1951

c)

1955

d)

1956

4.

ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് അധ്യക്ഷനായി തിരെഞ്ഞെടുക്ക പെട്ട വർഷം

a)

1920

b)

1929

c)

1931

d)

1942

5.

നെഹ്റു തന്റെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?.

a)

കമലാനെഹ്‌റു

b)

ഇന്ദിരാ ഗാന്ധി

c)

സ്വരൂപ റാണി

d)

വിജയലഷ്മി പണ്ഡിറ്റ്

6.

നെഹ്‌റു രചിച്ച Glimpses of world പുറത്തിറക്കിയത്?

a)

Penguin books

b)

national books

c)

current books

d)

Sophia books

7.

Discovery of India ഇന്ത്യയെ കണ്ടെത്തൽ എന്ന പേരിൽ മലയാളത്തിലേയ്ക്ക് വിവർത്തനംചെയ്യ്തത് ആര് ?

a)

CH കുഞ്ഞപ്പ

b)

തകഴി ശിവശങ്കരപിള്ള

c)

MD വാസുദേവൻ നായർ

d)

അക്കിത്തം

8.

നെഹ്റു ലിറ്ററസി അവാർഡ് ആദ്യമായി നേടിയ ഇന്ത്യൻവനിത

a)

ആനി ബസന്റ്

b)

അക്കാമ്മ ചെറിയാൻ

c)

ഇന്ദിരാഗാന്ധി

d)

മദർ തെരേസ

9.

Letters from father to his daughter എന്ന ഗ്രന്ഥം മലയാളത്തിേയ്ക്ക് തർജ്ജജ ചെയ്തത് ആര് ?

a)

അമ്പാടി ഇക്കാവമ്മ

b)

ബാലാമണിയമ്മ

c)

സുഗതകുമാരി

d)

PM കനകം

10.

ഗാന്ധിജിയെ പറ്റിയുള്ള നെഹ്റുവിന്റെ കൃതിയുടെ പേര് ?

a)

മഹാത്മ ഗാന്ധി

b)

മോഹൻദാസ് കരംചന്ദ് ഗാന്ധി

c)

ബാബൂ ജി

d)

എന്റെ ഗുരു

11.

എത്ര വർഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട് ?

a)

18

b)

17

c)

19

d)

15

12.

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പഴയ പേര് ?

a)

prime minister' s trophy

b)

Kuttanadan trophy

c)

Punnamada trophy

d)

Kerala trophy

13.

Nehru വിന്റെ ഭരണകാലഘട്ടം

a)

1947 ആഗസ്റ്റ് 15 മുതൽ 1964 may 27

b)

1947 ആഗസ്റ്റ് 15 മുതൽ 1965 മെയ് 22

c)

1947 ആഗസ്റ്റ് 15 മുതൽ 1962 മെയ് 30

d)

1947 ആഗസ്റ് 15 മുതൽ 1961 മെയ് 21

14.

നെഹ്റുവിന്റെ ആത്മകഥ

a)

An autobiography

b)

Autobiography of Prime minister

c)

my experiment with truth

d)

story of my life

15.

Nehru വിന്റെ സമാധിയുടെ പേര്

a)

ശാന്തി വനം

b)

അമൃത സർ

c)

സരോവരം

d)

ധ്യാൻ ഘട്ട്

16.

ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്നു നെഹ്‌റു വിനെ പറ്റി പറഞ്ഞത് ആര്

a)

വിൻ സ്റ്റൺ ചർച്ചിൽ

b)

മഹാത്മ ഗാന്ധി

c)

സുഭാഷ് ചന്ദ്രബോസ്

d)

ലെനിൻ'

17.

1938 ൽ നെഹ്‌റു രൂപികരിച്ച കമ്മിറ്റിയുടെ പേര് ?

a)

നാഷണൽ പ്ലാനിംഗ് കമ്മിറ്റി

b)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്റ്റ് കമ്മിറ്റി

c)

പ്ലാനിംഗ് കമ്മിറ്റി ഓഫ് ഇൻഡ്യ

d)

Indian welfare committe

18.

ഏതു വർഷം മുതലാണ് നവംബർ 14 ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത് ?

a)

1957

b)

1947

c)

1942

d)

1952

19.

ഇന്ത്യയുടെ രത്നം എന്നു നെഹ്റു വിശേഷിപ്പിച്ചത് ഏതു സംസ്ഥാനെത്തെയാണ്?

a)

മണിപ്പൂർ

b)

രാജസ്ഥാൻ

c)

ഹരിയാന

d)

മേഘാലയ

20.

നെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്??

a)

ആധുനിക ഇന്ത്യയുടെ ശില്പി

b)

ഇന്ത്യൻ രത്നം

c)

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ

d)

ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ്

21.

ആ ദീപം പൊലിഞ്ഞു. ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങെനെ വിശേഷിപ്പിച്ചത് ?

a)

ഗാന്ധിജി

b)

മോട്ടി ലാൽ നെഹ്റു

c)

രവീന്ദ്രനാഥ ടാഗോർ

d)

കമലനെഹ്റു

22.

രാജ്യ പുരോഗതിയ്ക്കായി നെഹ്‌റു ആവിഷ്കരിച്ച പദ്ധതി

a)

പഞ്ചവത്സര പദ്ധതി

b)

കിസാൻ കൃഷി ദീപം

c)

കന്യാ സുരക്ഷ

d)

അന്ത്യോദയ

23.

പ്രധാനമന്ത്രി പദത്തോടൊപ്പം മറ്റൊരു സുപ്രധാന പദവിയും നെഹ്റു വഹിച്ചിട്ടുണ്ട് ? ഏത്?

a)

വിദേശകാര്യ മന്ത്രി

b)

വൈദ്യുതി മന്ത്രി

c)

കൃഷി മന്ത്രി

d)

ഗതാഗത മന്ത്രി

24.

നെഹ്റു ബിരുദം എടുത്ത

കോളേജ്

a)

Cambridge Trinity

b)

Oxford

c)

London United college

d)

International college of London

25.

1938 ൽ നെഹ്റു ആരംഭിച്ച പത്രം

a)

The times of India

b)

National Herald

c)

Wisdom of Truth

d)

Indian Express