wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കേരളപിറവി ക്വിസ് category 1

Total questions: 20

Worksheet time: 10mins

Name
Class
Date
1.

1. കേരളം രൂപീകരിച്ച വർഷം ?

a)

1955 നവംബർ 1

b)

1956 നവംബർ 1

c)

1958 നവംബർ 1

2.

2.കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?

a)

എ.കെ.ഗോപാലൻ

b)

മന്നത്ത് പത്മനാഭൻ

c)

കെ. കേളപ്പൻ

3.

3. കേരളത്തിൽ എത്ര രാജ്യാനന്തര വിമാനത്താവളങ്ങൾ ഉണ്ട് ?

a)

3

b)

5

c)

4

4.

4. കേരളത്തിൻ്റെ സംസ്ഥാന പക്ഷി എത് '?

a)

മയിൽ

b)

കുയിൽ

c)

മലമുഴക്കി വേഴാമ്പൽ

5.

5. കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം?

a)

കുട്ടനാട്

b)

ആലപ്പുഴ

c)

പാലക്കാട്

6.

6. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി"?

a)

ആനമുടി

b)

തേക്കടി

c)

മീശപ്പുലിമല

7.

7. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി .?

a)

ഫാത്തിമ ബീവി

b)

കെ.ആർ ഗൗരിയമ്മ

c)

സുചേതാ കൃപലാനി

8.

8. കേരളത്തിലൂടെ എത്ര ദേശീയപാതകൾ കടന്നു പോകുന്നു ?

a)

8

b)

10

c)

9

9.

9. കേരളത്തിലെ ആദ്യത്തെ വനിത ഹൈക്കോടതി ജഡ്ജി?

a)

കെ.ഉഷ

b)

അന്നാ ചാണ്ടി

c)

സുജാത വി മനോഹർ

10.

10. കേരളത്തിൽ കാണപ്പെടുന്ന ഒരേ ഒരു ഇന്ധന ധാതു?

a)

ബോക്സൈറ്റ്

b)

ലിഗ്നൈറ്റ്

c)

ഇൽമനൈറ്റ്

11.

11. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ദതി?

a)

മൂലമറ്റം

b)

പള്ളിവാസൽ

c)

കുറ്റ്യാടി

12.

12. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള നദി' ?

a)

പമ്പ

b)

മീനച്ചിലാർ

c)

പെരിയാർ

13.

13. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

a)

ഇരവികുളം

b)

മതി കെട്ടാൻ ചോല

c)

സൈലൻ്റ് വാലി

14.

14 .കേരള നവോത്ഥാനത്തിൻ്റെ പിതാവ് ?

a)

ചട്ടമ്പിസ്വാമികൾ

b)

ശ്രീനാരായണ ഗുരു

c)

വൈകുണ് 0 സ്വാമികൾ

15.

15' കേരളത്തിലെ ഏറ്റവും വലിയ ജയിൽ ഏത് ?.

a)

ചീമേനി

b)

പൂജപ്പുര

c)

നാട്ടുകാൽത്തേരി

16.

16. കേരളസിംഹം എന്നറിയപ്പെടുന്നതാര്?

a)

മാർത്താണ്ഡവർമ്മ

b)

ധർമ്മരാജ

c)

പഴശ്ശിരാജ

17.

17. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി ?

a)

എ.കെ.നായനാർ

b)

സി.ച്ച് 'മുഹമ്മദ് കോയ

c)

കെ.കരുണാകരൻ

18.

18 മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഏത്?.

a)

രാജ്ഭവൻ

b)

നീതി

c)

ക്ലിഫ് ഹൗസ്

19.

19 കശുവണ്ടി ഫാക്ടറികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല ?

a)

കോട്ടയം

b)

കൊല്ലം

c)

തൃശ്ശൂർ

20.

20 "കിഴക്കിൻ്റെ വെനീസ് " എന്ന റിയപ്പെടുന്നത് ?.

a)

കുട്ടനാട്

b)

പാലക്കാട്

c)

ആലപ്പുഴ