WorksheetsMalayalam
Total questions: 25
Worksheet time: 13mins
രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം നിത്യചൈതന്യയതിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്
മൂല്യങ്ങളുടെ കുഴ മറിച്ചിൽ
എൻറെ മനസ്സിലെ ഗാന്ധി
മരണമെന്ന വാതിലിനപ്പുറം
യതിചര്യ
എന്തായിരുന്നു കർത്താർ സിംഗ് കൈവശം ജീവിത ഭദ്രത നൽകുന്നതിനായി കൈവശമുണ്ടായിരുന്ന അനുഗ്രഹങ്ങൾ
സന്മനസ്സ്
ബലിഷ്ഠമായ കൈകൾ
പതറാത്ത മനസ്സ്
A and B
ഏതെല്ലാം വർഷങ്ങളിലായിരുന്നു യതി ബോംബെയിൽ ആയിരുന്നത്
1957-1958
1966-1964
1956-1958
1963-1964
ദാദറിൽ നിന്ന് എവിടെക്കായിരുന്നു യതി ബസ്സിൽ പോയിരുന്നത്
മഹാലക്ഷ്മി
ലാഹോർ
കാശിദ്
ചെമ്പൂർ
യതിയുടെ ആരായിരുന്നു ദാമോദർ ഗാവുകർ
സഹോദരൻ
പിതാവ്
കൂട്ടുകാരൻ
ഇവയൊന്നുമല്ല
ദാമോദർ ഗാവുങ്കർ ഏത് കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്
എൻ ഫെൻ സ്റ്റാർ കോളേജ്
എച്ച് ആർ കോളേജ്
യൂണിവേഴ്സിറ്റി ഓഫ് ബോംബെ
ഇവയൊന്നുമല്ല
ടാറ്റാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സയൻസ് സ്ഥിതിചെയ്യുന്നത് എവിടെയാണ്
കൊൽക്കട്ട
പഞ്ചാബ്
ബോംബെ
ചണ്ഡിഗർ
ഏത് രണ്ട് അർത്ഥത്തിലാണ് മാനവികതയുടെ ആത്മാവ് തങ്ങിനിൽക്കുന്നത്
നന്മ
അമ്മ
A and B
ഇവയൊന്നുമല്ല
എനിക്ക് ജീവൻ തന്ന അമ്മയെ ശുശ്രൂഷിച്ചു കൊണ്ട് ഒരു ടാക്സി ഡ്രൈവർ ആയി ജീവിക്കും എന്ന് പറഞ്ഞതാര്
കർത്താർ സിംഗ്
യതി
രാംഗോപാൽ മിശ്ര
ഇവയൊന്നുമല്ല
1965 ഡൽഹിയിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ആരായിരുന്നു
കർത്താർ സിംഗ്
നിത്യ ചൈതന്യ യതി
രാംഗോപാൽ മിശ്ര
ഇവയൊന്നുമല്ല
വരാണസിയിൽ വെയിറ്റർ കൊണ്ടുവന്ന ഊണിന് വില എത്രയായിരുന്നു
2
4
7
5
എത്ര മൈൽ ദൂരം ആയിരുന്നു രാംഗോപാൽ മിസ്ര യതി യുമായി ടാക്സി ഓടിച്ചത്
50
80
60
70
ഫസ്റ്റ് ക്ലാസ് പാസഞ്ചർ ആണെങ്കിൽ ഫസ്റ്റ് ക്ലാസ് ശ്രദ്ധ വേണം എന്ന് പറഞ്ഞതാര്
സ്റ്റേഷൻ മാസ്റ്റർ
കർത്താർ സിംഗ്
നിത്യ ചൈതന്യ യതി
രാം ഗോപാൽ മിശ്ര
എവിടെ നിന്നാണ് യതി ബുക്ക് വാങ്ങിച്ചത്
ബോംബെയിലെ തെരുവിൽ നിന്ന്
കൊൽക്കത്തയിലെ തെരുവിൽ
വാരണാസിയിലെ ബുക്ക് സ്റ്റാളിൽ നിന്ന്
ഇവയൊന്നുമല്ല ഇല്ല
ഏതു പദവിയാണ് കർത്താവ് സിങ്ങിനെ ജീവിക്കാനുള്ള അവസരം നൽകിയത്
കടക്കാരൻ
മിൽ ഉടമ
ടാക്സി ഡ്രൈവർ
ഇവയൊന്നുമല്ല
യതിയുടെ ജന്മസ്ഥലം എവിടെയാണ്
കോട്ടയം
പത്തനംതിട്ട
കൊല്ലം
ഇവയൊന്നുമല്ല ഇല്ല
യതി അന്തരിച്ച വർഷം
1999
1967
1958
1988
ഇമ്മാനുവൽ കാൻറ്റ് ഏത് പ്രദേശത്തെ തത്വചിന്തകൻ ആയിരുന്നു
ഇറ്റലി
ജർമൻ
കാനഡ
ഇവയൊന്നുമല്ല
കയറുന്ന വിഭജന സമയത്ത് അച്ഛനും സഹോദരനും നഷ്ടപ്പെട്ടത്
രാം ഗോപാൽ മിശ്ര
കർത്താർ സിംഗ്
നിത്യചൈതന്യയതി
ഇവയൊന്നുമല്ല
ടാക്സി ഡ്രൈവർ ഏതു നാട്ടുകാരൻ ആയിരുന്നു
കൊൽക്കത്ത
കാശിദ്
ലാഹോർ
ബോംബേ
ഏത് വർഷമാണ് പത്ത് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ യതി ചേർന്നത്
1948
1967
1565
1965
ധാരാളം എന്ന പദത്തിന് വിപരീതപദം
വിരളം
അല്പം
അധികം
ഇവയൊന്നുമല്ല
വിദ്യാർത്ഥി സുഹൃത്തുക്കൾ -വിഗ്രഹിച്ചെഴുതുക
വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ
വിദ്യാർത്ഥികളായ സുഹൃത്തുക്കൾ
വിദ്യാർത്ഥി യാകുന സുഹൃത്തുക്കൾ
ഇവയൊന്നുമല്ല
രാത്രി വണ്ടിയിൽ എവിടുത്തെ മന്ത്രിയായിരുന്ന ഡൽഹിയിലേക് പോകേണ്ടിയിരുന്നത് അത്
യു.പി
ആസാം
കേരളം
കൊൽക്കട്ട
ധനികൻ എന്ന വാക്കിൻറെ വിപരീതപദം
പാവപ്പെട്ടവൻ
പണക്കാരൻ
ദരിദ്രൻ
ഇവയൊന്നുമല്ല
