wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കേരളത്തിലെ ചരിത്രം

Total questions: 20

Worksheet time: 10mins

Name
Class
Date
1.

മലയാളത്തിലെ ആദ്യത്തെ പത്രം

a)

സത്യനാദം

b)

രാജ്യസമാചാരം

c)

കേരള പത്രിക

d)

നസ്രാണി ദീപിക

2.

മലയാളത്തിലെ ആദ്യ നോവൽ

a)

ഇന്ദുലേഖ

b)

കുന്ദലത

c)

ശാരദ

d)

മാർത്താണ്ഡവർമ്മ

3.

കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം

a)

മൂന്ന്

b)

നാല്

c)

അഞ്ച്

d)

ആറ്

4.

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

a)

ഇ. എം. എസ്

b)

പട്ടം താണുപിള്ള

c)

ആർ. ശങ്കർ

d)

സി. അച്യുതമേനോൻ

5.

കേരള സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷി

a)

മലമുഴക്കി വേഴാമ്പൽ

b)

മയിൽ

c)

നീർകാക്ക

d)

ഇരണ്ട

6.

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ഏത് വർഷം?

a)

2004

b)

2013

c)

2015

d)

2003

7.

ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം കേരളത്തിലാണ് നടക്കുന്നത്. ഏതാണാ ഉത്സവം?

a)

ആറ്റുകാൽ പൊങ്കാല.

b)

കൊട്ടിയൂർ വൈശാഖ ഉത്സവം

c)

കൊറ്റൻകുളങ്ങര ചമയവിളക്ക്

d)

തിരുവൈരാണിക്കുളം തിരുവാതിര

8.

ദശപുഷ്പത്തിൽ പെടാത്തത് ഏതാണ്?

a)

ചെറൂള

b)

തുളസി

c)

മുക്കൂറ്റി

d)

കറുക

9.

ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രിഡി/സ്റ്റീരിയോ സകോപിക്)ചിത്രം ഒരു മലയാള ചിത്രമാണ്. എന്താണ് ആ ചലച്ചിത്രത്തിന്റെ പേര്?

a)

മൈ ഡിയർ മായാവി

b)

മൈ ഡിയർ മുത്തച്ഛൻ

c)

മൈ ഡിയർ കുട്ടിച്ചാത്തൻ

d)

മൈ ഡിയർ കുട്ടൂസൻ

10.

മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി

a)

അടൂർ ഗോപാലകൃഷ്ണൻ

b)

രാമു കാര്യാട്ട്

c)

ശ്രീകുമാരൻ തമ്പി

d)

ഷാജി. എൻ. കരുൺ

11.

കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി

a)

പെരിയാർ

b)

പമ്പാനദി

c)

ചാലിയാർ

d)

ഭാരതപ്പുഴ

12.

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?

a)

വയനാട്

b)

പാലക്കാട്

c)

ഇടുക്കി

d)

കണ്ണൂർ

13.

കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല

a)

തിരുവനന്തപുരം

b)

കാസർഗോഡ്

c)

മലപ്പുറം

d)

കണ്ണൂർ

14.

കേരളത്തിലെ ആദ്യ ബാങ്ക്

a)

പാല സെൻട്രൽ ബാങ്ക്

b)

സൌത്ത് മലബാർ ഗ്രാമീൺ ബാങ്ക്

c)

നെടുങ്ങാടി ബാങ്ക്

d)

ലോർഡ് കൃഷ്ണ ബാങ്ക്

15.

ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത ആര്?

a)

പി ടി ഉഷ

b)

എം. ഡി. വൽസമ്മ

c)

ഷൈനി വിൽസൺ

d)

കെ. എം. ബീന മോൾ

16.

"ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് കേരളത്തിലെ ഏത് ചരിത്ര സംഭവത്തെക്കുറിച്ചാണ്?

a)

വൈക്കം സത്യാഗ്രഹം

b)

ക്ഷേത്രപ്രവേശന വിളംബരം

c)

വില്ലുവണ്ടി സമരം

d)

മാപ്പിള ലഹള

17.

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

a)

ശ്രീനാരായണ ഗുരു

b)

അൽഫോൺസാമ്മ

c)

കുമാരനാശാൻ

d)

രാജാരവിവർമ്മ

18.

രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ മലയാള നടൻ

a)

ഗിന്നസ് പക്രു

b)

പ്രേംനസീർ

c)

സത്യൻ

d)

അടൂർ ഭാസി

19.

19. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി?

a)

പാളയം ജൂമാമസ്ജിദ്

b)

ചേരമാൻ ജൂമാമസ്ജിദ് - കൊടുങ്ങല്ലൂർ

c)

ബീമാപ്പള്ളി

d)

മമ്പുറം പള്ളി

20.

20. ജ്ഞാനപീഠ പുരസ്കാര ജേതാവായ ആദ്യ മലയാളി?

a)

ജി.ശങ്കരക്കുറുപ്പ്

b)

എസ്. കെ. പൊറ്റെക്കാട്ട്

c)

തകഴി ശിവശങ്കരപ്പിള്ള

d)

എം. ടി. വാസുദേവൻ നായർ