NEW
Font size
WorksheetsISLAMIC IV
Total questions: 10
Worksheet time: 5mins
അല്ലാഹുവിൽ വിശ്വാസമർപ്പിച്ച വർക്കുണ്ടാേകേണ്ട ഗുണം എന്ത്
ദേഷ്യം
ക്ഷമ
സങ്കടം
ജീവിതത്തിൽ കഷ്ടപ്പാടുകളും ദുരിതങ്ങളുമുണ്ടാകുമ്പോൾ നാം ആരോടാണ് നാം പ്രാർത്ഥിക്കേണ്ടത് ?
അല്ലാഹു
മലക്കുകൾ
മനുഷ്യർ
മരണപ്പെട്ടവരോട് പ്രാർത്ഥിക്കരുത്. കാരണമെന്ത്?
അത് ശിർക്കാണ്.
അത് ബിദ്അത്താണ്
അത് കറാഹത്താണ്
അല്ലാഹു ആർക്കാണ് അവരുടെ പ്രതിഫലം കണക്ക് നോക്കാതെ നൽകുന്നത്?
ക്ഷമിക്കുന്നവർക്ക്
കരയുന്നവർക്ക്
ദേഷ്യപ്പെടുന്ന വർക്ക്
നമ്മെ ആ പത്തുകളിൽ നിന്നും രക്ഷിക്കുന്നതാര്?
അല്ലാഹു
നബിമാർ
മനുഷ്യർ
വിശ്വാസികളുടെ പ്രധാന സ്വഭാവം എന്ത് ?
ക്ഷമ
ദു:സ്വഭാവം
പ്രാർത്ഥന
അയ്യൂബ് നബി ( അ ) എങ്ങിനെയുള്ള വ്യക്തിയായിരുന്നു ?
സമ്പത്ത് ഉള്ളവൻ
-അവിശ്വാസി
മുശ്രിക്ക്
അയ്യൂബ് നബി ( അ ) ജനങ്ങളെ ഉപേദേശിച്ചത് എന്ത് ?
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ
ശിർക്ക് ചെയ്യാൻ
ബിദ്അത്ത് ചെയ്യാൻ
അയ്യൂബ് നബി (അ) എങ്ങിനെയാണ് ജീവിച്ചത്?
അഹങ്കാരത്തോടെ
ദേഷ്യത്തോടെ
എളിമയോടെ
എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണ ചെയ്യുന്ന വനാണ് ഇങ്ങനെ പ്രാർത്ഥിച്ചത് ആര് ?
മുഹമ്മദ് നബി (സ)
അയ്യൂബ് നബി (അ)
മൂസാ നബി (അ)
