wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

Total questions: 10

Worksheet time: 5mins

Name
Class
Date
1.

പക്ഷി എന്ന പദത്തിന്‍റെ ബഹുവചനരൂപമാണ് _______________

a)

പക്സി

b)

പക്ഷീ

c)

പക്ഷികള്‍

d)

പക്ഷികളും

2.

'വൃദ്ധന്മാര്‍' എന്ന പദത്തിന്‍റെ ഏകവചനരൂപമാണ് ______________

a)

വൃദ്ധന്‍

b)

വൃക്കന്‍

c)

വൃദ്ധ

d)

വൃദ്ധകള്‍

3.

സ്ത്രീ എന്ന പദത്തിന്‍റെ എതിര്‍ലിംഗം എന്ത് ?

a)

സ്ത്രീകള്‍

b)

പുരുഷന്‍

c)

പുരുഷന്മാര്‍

d)

സ്ത്രീ

4.

'കവി' എന്ന പദത്തിന്‍റെ ഏതിര്‍ലിംഗം എന്ത് ?

a)

കവികള്‍

b)

കവികളും

c)

കവയിത്രി

d)

കാവയത്രി

5.

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിന്‍റെ എതിര്‍ലിംഗം എന്ത്?

a)

ആണ്‍കുട്ടി

b)

ആണ്‍കുട്ടികള്‍

c)

പെണ്‍കുട്ടി

d)

പെണ്‍കുട്ടികള്‍

6.

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിന്‍റെ എതിര്‍ലിംഗം എന്ത് ?

a)

രാജാവ്

b)

രാജാക്കന്മാര്‍

c)

റണി

d)

റാണി

7.

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിന്‍റെ ബഹുവചനരൂപം എന്ത് ?

a)

പ്രാവ്

b)

പ്രവ്

c)

പ്രാവുകള്‍

d)

പ്രാവുക്കള്‍

8.

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിന്‍റെ ബഹുവചന രൂപമാണ് ____________

a)

വൃക്ഷം

b)

വൃക്ഷങ്ങള്‍

c)

വിക്ഷങ്ങള്‍

d)

വ്വിക്ഷങ്ങള്‍

9.

'അദ്ധ്യാപിക' എന്ന പദത്തിന്‍റെ എതിര്‍ലിംഗ പദമായി വരുന്ന പദമേത് ?

a)

അദ്ധ്യാപകന്‍

b)

അദ്ധ്യാപികമാര്‍

c)

അദ്ധ്യാപിക

d)

അദ്ധ്യാപകര്‍

10.

'കാക്കകള്‍' എന്ന പദത്തിന്‍റെ ഏകവചനരൂപം എന്ത് ?

a)

കാകള്‍

b)

കാക

c)

കാക്ക

d)

ക്കാക്കകള്‍