WorksheetsNisa
Total questions: 8
Worksheet time: 3mins
സത്യവിശ്വാസികൾ സൽകർമങ്ങൾ പ്രവർത്തിച്ചാൽ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം എന്ത് ?
സുഖകരമാകുന്ന ജീവിതം
ജീവിത വിജയം
താഴ്ഭാഗത്തു കൂടി ഒഴുകുന്ന അരുവി
അള്ളാഹു കൂട്ടുകാരൻ എന്ന് വിശേഷിപ്പിച്ച പ്രവാചകൻ ആരാണ് ?
ഇബ്രാഹിം (അ)
ഈസ (അ)
മൂസ (അ)
وترعبون എന്ന പദത്തിനർത്ഥം?
ആഗ്രഹിക്കുക
വെറുപ്പ്
ആഗ്രഹിക്കുക, അനിഷ്ടപ്പെടുക
അള്ളാഹു ഏറ്റവും വെറുക്കപ്പെട്ടത് ?
സത്യനിഷേധം
ത്വലാഖ്
അനാഥരെ അവഗണിക്കൽ
ആദ്യം ഒത്തുതീർപ്പ് ഉന്നയിക്കുന്നത് ആരായിരിക്കുമോ അവർക്കായിരിക്കും അതിൽ ശ്രേഷ്ഠസ്ഥാനം. ഏത് വിഷയത്തിൽ ?
അനാഥരുടെ സ്വത്തവകാശം
ഭാര്യാ ഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്നം
ധാന ധർമങ്ങൾ
മനുഷ്യ മനസ്സുകളിൽനിന്ന് വേറിട്ടുപോകാതെ തങ്ങി നിൽക്കുന്ന ഒരു സഹജശീലമാണ .......... എന്ന് അള്ളാഹു പ്രസ്താവിച്ചു.
ധനം
സന്തോഷം
പിശുക്ക്
............... നീതി പാലിക്കുവാൻ അത്യാഗ്രഹമുണ്ടായാലും മനുഷ്യർക്ക് സാധിക്കുകയില്ല എന്ന് അള്ളാഹു തീർത്തു പറയുന്നു
മനുഷ്യർക്കിടയിൽ
സ്ത്രീകൾക്കിടയിൽ
പുരുഷ്യന്മാർക്കിടയിൽ
"അല്ലാഹുവേ, ഇതെനിക്ക് കഴിയാവുന്ന കാര്യത്തിലുള്ള ഭംഗിയാക്കലാണ്. അത് കൊണ്ട് നിനക്ക് കഴിയുന്നതും എനിക്ക് കഴിയാത്തതുമായ കാര്യത്തിൽ നീ എന്നെ കുറ്റപ്പെടുത്തരുതേ". ഏതു കാര്യത്തിലാണ് നബി (സ) ഇങ്ങനെ പറഞ്ഞത്?
ഭാര്യമാർക്കിടയിൽ നീതി പാലിക്കുന്നതിന്
പ്രബോധനം ചെയ്യുന്നതിന്
അടിമകളെ മോചിപ്പിക്കുന്നതിന്
