Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

IV Islamic Lesson:4

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സക്കാത്ത് നിർബന്ധമാകുന്ന ചുരുങ്ങിയ പരിധിക്ക് പറയുന്ന പേരെന്ത് ?

a)

നിസാബ്

b)

നിതാഖത്ത്

c)

നോമ്പ്

2.

പണത്തിന്റെ നിസാബ് എത്ര?

a)

200 ദിർഹം

b)

300 ദിർഹം

c)

500 ദിർഹം

3.

നോമ്പ് കഴിഞ്ഞ് പെരുന്നാൽ നമസ്ക്കരത്തിന് മുമ്പായി നൽക്കുന്ന നിർബന്ധ ദാനം എന്ത്?

a)

സക്കാത്തുൽ ഫിത്വർ

b)

സ്വദഖ

c)

സക്കാത്തുൽ ഫർള്

4.

ഖുർആനി െന്റ വചനങ്ങൾ നബി (സ) ക്ക് ജിബ്രീൽ (അ) മുഖേന ഇറങ്ങുന്നതിന്റെ പേരെന്ത് ?

a)

വഹ് യ്

b)

മുഅജിസത്ത്

c)

നിസാബ്

5.

നമ്മുടെ ജീവിത ലക്ഷ്യം എന്ത് ?

a)

പരലോകത്ത് സ്വർഗ്ഗം ലഭിക്കുക

b)

വലിയ വീടുണ്ടാക്കുക

c)

നല്ല േജാലി ലഭിക്കുക

6.

ലോകവസാനം വരെ നില നിൽക്കുന്ന വേദ ഗ്രന്ഥം ഏത് ?

a)

ഖുർആൻ

b)

ഇഞ്ചീൽ

c)

സബൂർ

7.

മുഹമ്മദ് നബി (സ )ക്ക് ശേഷം മുസ്ലീം സമൂഹത്തിന് നേതൃത്വം നൽകിയവർക്ക് പറയുന്ന േപേരെന്ത് ?

a)

ഖലീഫമാർ

b)

സ്വഹാബിമാർ

c)

ത്വാബിഉകൾ

8.

ഇസ്ലാമിന്ന് വേണ്ടി ധാരാളം പണം ചിലവഴിച്ച ഖലീഫ ആര്?

a)

ഉമർ (റ)

b)

ഉസ്മാൻ( റ)

c)

അബൂബക്കർ (റ)

9.

നീതിമാനായ ഭരണാധികാരി ആര്?

a)

അലി (റ)

b)

ഉസ്മാൻ( റ)

c)

ഉമർ( റ)

10.

നബി (സ )യുടെ വിശ്വസ്ത സുഹൃത്ത് ആരായിരുന്നു ?

a)

അബൂബക്കർ( റ)

b)

അലി( റ)

c)

ഉസ്മാൻ( റ)