wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ISLAMIC LESSON 9,10,11 CLASS III

Total questions: 10

Worksheet time: 5mins

Name
Class
Date
1.

"മാതാപിതാക്കളെ പോലെ ബഹുമാനിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും വേണം"

ആർക്ക് വേണ്ടി ?

a)

ഗുരു നാഥൻമാർ

b)

കൂട്ടുകാർ

c)

വലിയവർ

2.

ഒരു ചീത്ത സ്വഭാവം ?

a)

പരദൂഷണം

b)

സത്യം പറയൽ

c)

നന്മ ചെയ്യൽ

3.

മുസ്ലലീങ്ങൾ പരസ്പരമുള്ള ബാധ്യതകൾ എത്ര ?

a)

6

b)

5

c)

8

4.

നോമ്പിന്റെ രാത്രികളിൽعشاء നമസ്ക്കരത്തിനു ശേഷമുള്ള നമസ്ക്കാരത്തി െൻറ പേരെന്ത് ?

a)

തറാവീഹ്

b)

തഹജ്ജുദ്

c)

തഹിയ്യത്ത്

5.

നോമ്പിന്റെ സമയം ഏത് മുതൽ ഏത് വരെ ?

a)

ഉച്ച മുതൽ രാത്രി വരെ

b)

സുബ്ഹ് മുതൽ മഅരിബ് വരെ

c)

രാവിലെ മുതൽ അസറ് വര

6.

ഒരാൾ തുമ്മിالحمد لله എന്ന് പറഞ്ഞാൽ കേട്ട ആൾ എന്ത് പറയണം?

a)

يرحمك الله

b)

الحمدلله

c)

يهديك الله

7.

ഇസ്റാഈൽ വംശത്തിലേക്ക് നിയോഗിച്ച പ്രവാചകൻ ആര്?

a)

മൂസ (അ)

b)

ഈസാ (അ)

c)

യൂസഫ് (അ)

8.

മൂസാ നബിയുടെ സഹായി ആരായിരുന്നു ?

a)

ഹാറൂൺ നബി( അ)

b)

ഈസാ നബി (അ)

c)

മുഹമ്മദ് നബി( സ)

9.

ബനൂ ഇസ്റാഈൽ വംശത്തിൽ ജനിക്കുന്ന ആൺകുട്ടികളെ കൊന്നിരുന്ന ഭരണാധികാരി ആര്?

a)

ഫിർഔൻ

b)

താലൂത്ത്

c)

ജാലൂത്ത്

10.

മൂസാ നബിക്ക് അല്ലാഹു നൽകിയ മുഅജിസത്ത് ?

a)

വടി താഴെയിട്ടാൽ പാമ്പാകുക

b)

വെള്ള പ്പാണ്ട് സുഖ െപ്പടുത്തുക

c)

പക്ഷികളുടെ സംസാര ഭാഷ