wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

11 nd term Examination Malayalam

Total questions: 20

Worksheet time: 19mins

Name
Class
Date
1.

പണ്ഡിതന്മാർക്കും പാമരൻ മാർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന കലാരൂപമേത്?

a)

കൂത്ത്

b)

കൂടിയാട്ടം

c)

തുള്ളൽ

2.

സ്മരണ എന്ന വാക്കിന്റെ പര്യായപദം ഏത്?

a)

സുധ, പീയൂഷം

b)

സ്മൃതി , ഓർമ്മ

c)

തനയ, പുത്രി

3.

നാലഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് വിഷമിക്കുന്ന ഒരു അമ്മയെ സരസമായ ഭാഷയിൽ വർണ്ണിക്കുന്ന ഒരു കൃതി ഏത്?

a)

നളചരിതം

b)

ഘോഷയാത്ര

c)

ബാണയുദ്ധം

4.

പ്രാവ് കൂട് കൂട്ടിയത് എവിടെയാണ്?

a)

മാവിൽ

b)

പ്ലാവിൽ

c)

ചെടി പടർപ്പിൽ

5.

ഉറങ്ങിപ്പോയ കുഞ്ചൻ നമ്പ്യാരെ കണക്കറ്റ് കളിയാക്കിയത് ആര്?

a)

നങ്ങ്യാർ

b)

നമ്പ്യാർ

c)

ചാക്യാർ

6.

ബുദ്ധൻ ബോധി വൃക്ഷ ചുവട്ടിൽ ഇരുന്ന് എന്താണ് മൊഴിഞ്ഞത്?

a)

വേഗം കൂട്ടുക

b)

വേഗം കുറയ്ക്കുക

c)

വേഗം ഓടുക

7.

സൂര്യാസ്തമയം എന്ന വാക്ക് പിരിച്ചെഴുതുമ്പോൾ കിട്ടുന്നത് എന്ത്?

a)

സൂര്യൻ + അസ്തമയം

b)

സൂര്യൻ + ആ സമയം

c)

സൂര്യ + അസ്തമയം

8.

നമ്പ്യാർ കവിതകളുടെ മുഖമുദ്ര എന്ത്?

a)

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഭാഷ

b)

വർണ്ണനയിൽ നിഴലിക്കുന്ന കേരളീയത

c)

ഫലിതപരിഹാസങ്ങ ഉടെ പ്രയോഗം

9.

കഥാകാരി സ്കൂളിലേക്ക് പോയിരുന്നത് ആരുടെ കൂടെയാണ്?

a)

രാമൻ നായർ മാസ്റ്റർ

b)

രാമൻ പണിക്കർ മാസ്റ്റർ

c)

അമ്മ

10.

കുഞ്ചൻ നമ്പ്യാരുടെ ജീവിതകാലം

a)

പതിനെട്ടാം നൂറ്റാണ്ട്

b)

പതിനാറാം നൂറ്റാണ്ട്

c)

പതിനഞ്ചാം നൂറ്റാണ്ട്

11.

നനുത്ത പൂമ്പട്ട് തൊടുന്ന വപുസ് ആർക്കാണുള്ളത്

a)

കുയിലിന്

b)

കാക്കയ്ക്ക്

c)

പ്രാവിന്

12.

വിതയ്ക്കാതെ താനെ വിള മുളച്ചുണ്ടാകുന്ന നെല്ല് എന്നതിന്റെ ഒറ്റ വാക്ക് എന്ത്

a)

വരിനെല്ല്

b)

പുതു നെല്ല്

c)

മുതിർന്നില്ല

13.

കൂത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം ഏത്?

a)

ചെണ്ട

b)

മദ്ദളം

c)

മിഴാവ്

14.

പഠനത്തോടൊപ്പം ഒരുപാട് കഴിവുകൾ വികസിപ്പിക്കാൻ കഥാകാരിയെ സഹായിച്ച സ്ഥലം ഏത്?

a)

വീട്

b)

സ്കൂൾ

c)

സ്ഥലം

15.

കുഞ്ഞു പാൽ കുടിക്കണം എങ്കിൽ എന്ത് ചെയ്യണമായിരുന്നു?

a)

അമ്മ കഥ പറഞ്ഞു കൊടുക്കണം

b)

അച്ഛൻ കഥ പറയണം

c)

ചേച്ചി കഥ പറയാൻ

16.

മിതഭാഷിയായ കഥാപാത്രം ആര്?

a)

വൃദ്ധഭിക്ഷു

b)

യുവഭിക്‌ഷു

c)

തോണിക്കാരൻ

17.

പ്രകൃതം എന്ന വാക്കിന്റെ അർത്ഥം

a)

സ്വഭാവം

b)

ദ്വാരം

c)

വേവലാതി

18.

ഏതു രാജാവിന്റെ രാജസദസ്സിലെ അംഗമായിരുന്നു കുഞ്ചൻനമ്പ്യാർ?

a)

മാർത്താണ്ഡവർമ്മ

b)

ഉദയവർമ്മ

c)

സ്വാതിതിരുനാൾ

19.

വപുസ്സ് എന്ന വാക്കിന്റെ അർത്ഥം എന്ത്?

a)

കാറ്റ്

b)

ശരീരം

c)

അഗ്നി

20.

കവി എന്ന വാക്കിന്റെ എതിർലിംഗം ഏത്?

a)

കവയിത്രി

b)

കവയത്രി

c)

കവിയത്രി