Font size
Worksheetsമുത്ത് നെബി ക്വിസ് special
Total questions: 15
Worksheet time: 8mins
ഹിജ്‌റക്കിടയിൽ ഉമ്മു മഅബദ് എന്ന സ്ത്രീയെ നബി(സ്വ)യും സംഘവും കണ്ടുമുട്ടിയ സ്ഥലം?
ഖദീദ്
ലുഖ്ഫ്
യൻബൂ
ഉസ് ഫാൻ
മസ്ജിദുന്നബവിക്കു വേണ്ടി തെരെഞ്ഞെടുത്ത സ്ഥലം ആരുടെ ഉടമസ്ഥതയിലായിരുന്നു?
സഹ്ൽ, സുഹൈൽ
സഹദ് ,സുഹൈദ്
ശംനാദ് ,സിംസാർ
സുഹൈൽ, അനസ്
നബി(സ്വ) നയിച്ച അവസാന സൈനിക നീക്കം?
തബൂക്ക്
ഖന്തഖ്
ത്വാഇഫ്
ഖൈബർ
തനിക്ക് പകരം അബൂലഹബ് ബദ്‌റിലേക്കയച്ചത്?
അംറ് ബ്‌നു ഹിശാം
ജഅഫർ ബിൻ അബീവഖാസ്
ത്വൽഹ ബിൻ സ്വഫിയാൻ
ജുറൈജ് ബിൻ സഅദ്
ആഇശ(റ)യെ കുറിച്ച് നടന്ന അപവാദ പ്രചാരണത്തെ നിഷേധിച്ചു അവതരിച്ച ഖുർആൻ സൂക്തങ്ങൾ ഏത് അധ്യായത്തിലേതാണ്?
സൂറത്ത് നൂർ
സൂറത്ത് ബലദ്
സൂറത്ത് മാഇദ
സൂറത്ത് തൗബ
ഹുദൈബിയ്യാ സന്ധിയുടെ വ്യവസ്ഥകൾ തയ്യാറാക്കാനെത്തിയ മക്കക്കാരുടെ പ്രതിനിധി?
സുഹൈൽ ഇബ്‌നു അംറ്
ശമ്മാസ് ബിൻ സിയാദ്
സുറൈമുബ്നു ജാബിർ
അബൂസുഫിയാൻ
ആമുൽവുഫുദ് എന്നറിയപ്പെട്ട വർഷം?
ഹിജ്‌റ 9
ഹിജ്റ 8
ഹിജ്റ 10
ഹിജ്‌റ 7
മസ്ജിദുന്നബവിയോട് ചേർന്ന് ആദ്യമായി വീട് നിർമ്മിക്കപ്പെട്ട പ്രവാചക ഭാര്യമാർ?
സൗദ(റ), ആഇശ(റ)
ഹഫ്സത്ത് (റ), ആഇശ(റ)
സൈനബ (റ), ജുവൈരിയ (റ)
ഉമ്മുഹബീബ (റ),സ്വഫിയ്യ (റ)
മദീനയിലെ ജൂതൻമാർ എവിടെ നിന്ന് കുടിയേറിയവരാണ്?
മക്ക
മദീന
ഫലസ്തീൻ
ഇസ്റയേൽ
നബി(സ്വ)യുടെ ജീവിതകാലത്ത് മരണപ്പെട്ട ഭാര്യമാർ?
ഖദീജ(റ), സൈനബ ബിൻത് ഖുസൈമ(റ)
സൗദ(റ), ഖദീജ (റ)
ഖദീജ (റ),
ഹഫ്സത്ത് (റ)
ഖദീജ (റ),
സൈനബ (റ)
നബി(സ്വ)ക്ക് ആദ്യം ജനിച്ച സന്താനം?
ഇബ്റാഹീം (റ)
സൈനബ് (റ)
അബ്ദുള്ള (റ)
ഖാസിം(റ)
ഹംസ(റ)വിനെ വധിച്ചതാര്?
ജുദാമ
അസ് വദ്
വഹ്ശി
അർക്കം
നബി(സ്വ)യുടെ കാലത്ത് പിതാവിനെ വധിച്ച് അധികാരം പിടിച്ചെടുത്ത പേർഷ്യൻ ഭരണാധികാരി?
മസ്റൂഹ്
ശീറവൈഹി
ബർത്താൻ
അർവാൻ
ഹിജ്‌റയുടെ സമയത്ത് മക്കയിൽ തടഞ്ഞുവെക്കപ്പെട്ട പ്രവാചക പുത്രി?
ഫാത്വിമ (റ)
ഉമ്മുകുൽസും (റ)
റുഖിയ്യ (റ)
സൈനബ്(റ)
ഖിബ് ല മാറ്റം സാധ്യമായ വർഷം (ഹിജ്‌റ )
(a)
