wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പ്രവാചക ക്വിസ്സ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

നബി തിരുമേനി ആദ്യം ചെയ്ത യുദ്ധം ഏത് ?

a)

ബദ്ർ യുദ്ധം

b)

ഹുനൈന് യുദ്ധം

c)

ഫിജാർ യുദ്ധം

d)

തബൂക്ക് യുദ്ധം

2.

നബി (സ്വ) ജനിച്ച മാസം ?

a)

റബീഉല് അവ്വല്

b)

മുഹറം

c)

റബീഉല് ആഹിർ

d)

റജബ്

3.

നബി തിരുമേനിയെ ആദ്യം മുലയൂട്ടിയ സ്ത്രീ ആര് ?

a)

ഹലീമ ബീവി

b)

ഉമ്മു ഐമന് ബറക

c)

ഉമ്മു ഫർവ

d)

സുവൈബത്തുല് അസ്ലമിയ

4.

നബി (സ്വ)യുടെ പിതാവ് അബ്ദുല്ലയുടെ ജോലി എന്ത് ?

a)

കച്ചവടം

b)

ആട് മേക്കല്

c)

കൃഷി

d)

വിഗ്രഹ നിർമാണം

5.

ഉമ്മയുടെ മരണശേഷം നബി തിരുമേനിയുടെ സംരക്ഷണം ഏറ്റെടുത്തത് ആര് ?

a)

അബൂ സുഫ്യാന്

b)

അബ്ദുല് മുത്ത്വലിബ്

c)

അബൂ ലഹബ്

d)

അബൂ ത്വാലിബ്

6.

നബി തിരുമേനി വിവാഹം ചെയ്ത ഏക കന്യക ?

a)

ഖദീജ ബീവി

b)

സൈനബ് (റ)

c)

ആയിഷ ബീവി

d)

മാരിയത്തുല് കിബ്തിയ്യ

7.

നബി തിരുമേനിയെ പരമ്പര മുറിഞ്ഞവനെന്ന് വിളിച്ച് കളിയാക്കിയ ആളെ ഖുർആന് ആക്ഷേപിച്ചു. ആരാണ് ആ മനുഷ്യന് ?

a)

അബൂ ജഹല്

b)

അബൂ ലഹബ്

c)

ആസ്വ് ഇബ്നു വാഇല്

d)

ഉത്ബ

8.

നജ്ജാശി രാജാവിനോട് ഇസ്ലാമിനെ കുറിച്ച് സംസാരിച്ച സ്വഹാബി ആര് ?

a)

അബൂബക്കർ സിദ്ദീഖ് (റ)

b)

അലി (റ)

c)

അബ്ബാസ് (റ)

d)

ജഅ് ഫർ ഇബ്നു അബീത്വാലിബ് (റ)

9.

നബി തിരുമേനിയുടെ ഹിജ് റയുടെ വഴികാട്ടി ആരായിരുന്നു ?

a)

അബൂ ഉമാമ

b)

അബ്ദുല്ലാഹിബ്നു അരീഖത്ത്

c)

ആമിറുബ്നു ഫുഹൈറ

d)

ഹംസ (റ)

10.

നബി തിരുമേനി ആദ്യം നിർമ്മിച്ച പള്ളി ?

a)

മസ് ജിദുല് ഖുബാഅ്

b)

മസ് ജിദുന്നബവി

c)

മസ് ജിദുല് ഹറം

d)

മസ് ജിദു സുറൂർ

11.

പ്രവാചക കവി എന്നറിയപ്പെട്ട സ്വഹാബി ?

a)

സുഹൈറുബ്നു അബീസലമ

b)

ഇംറുല് ഖൈസ്

c)

അഹ് മദ് ഷൌഖി

d)

ഹസ്സാനുബ്നു സാബിത്ത് (റ)

12.

ബദ്ർ യുദ്ധത്തിന് ഖുർആന് വിശേഷിച്ച പേര് ?

a)

യൌമുന്നഹ്ർ

b)

യൌമുല് ഹഖ്

c)

യൌമുല് ഫുർഖാന്

d)

യൌമുത്തശ് രീഖ്

13.

ബദ്ർ യുദ്ധത്തില് എത്ര സ്വഹാബികള് ശഹീദായി ?

a)

11

b)

14

c)

17

d)

22

14.

തുണി തികയാതെ പുല്ല് കൊണ്ട് മറമാടപ്പെട്ട സ്വഹാബി ആര് ?

a)

ഹംസ (റ)

b)

സഅദുബ്നു അബീ വഖാസ് (റ)

c)

ഖാലിദ് ഇബ്നു വലീദ് (റ)

d)

മിസ്അബ് ഇബ്നു ഉമൈർ (റ)

15.

നബി തിരുമേനി (സ്വ) ജീവിതത്തില് എത്ര ഉംറ ചെയ്തു ?

a)

2

b)

4

c)

6

d)

8

16.

സൈഫുല്ലാഹ് എന്ന പേരില് അറിയപ്പെട്ട സ്വഹാബി ?

a)

അബ്ബാസ് (റ)

b)

അലി (റ)

c)

ഉമർ (റ)

d)

ഖാലിദ് ഇബ്നു വലീദ് (റ)

17.

ഹുദൈബിയ സന്ധി നടന്ന വർഷം ?

a)

ഹിജ് റ 6

b)

ഹിജ് റ 7

c)

ഹിജ് റ 8

d)

ഹിജ് റ 9

18.

ബദ്ർ യുദ്ധത്തിലെ തടവുകാരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തില് ആരുടെ അഭിപ്രായത്തെ ശരിവെച്ചു കൊണ്ടാണ് ഖുർആന് ആയത്ത് അവതരിച്ചത് ?

a)

അബൂബക്കർ (റ)

b)

ഉമർ (റ)

c)

ഉസ് മാന് (റ)

d)

അലി (റ)

19.

നബി തിരുമേനിയുടെ 2 പുത്രിമാരെ വിവാഹം ചെയ്യുക വഴി ഉസ് മാന് (റ) വിന് ലഭിച്ച സ്ഥാനപ്പേര് എന്ത് ?

a)

ദുല് ഫിഖാർ

b)

റഫീഖു റസൂല്

c)

ദുന്നൂറൈന്

d)

ദുല് സിറാജ്

20.

നബി തിരുമേനിക്ക് മുഹമ്മദ് എന്ന പേര് നല്കിയത് ആര് ?

a)

അബൂ ത്വാലിബ്

b)

അബ്ദുല് മുത്ത്വലിബ്

c)

അബുല് ഹിഷാം

d)

അബൂ സുഫ്യാന്