WorksheetsChapter - 1 ഒരു തീറ്റക്കഥ
Total questions: 10
Worksheet time: 5mins
ഇളം വെയിലില്‍ പുല്ലുകളില്‍ പറ്റിപിടിച്ചിരുന്ന് തിളങ്ങിയത് എന്ത് ?
മഴത്തുള്ളി
മഞ്ഞുതുള്ളി
ഇളം പുല്ലുകള്‍
പുല്‍ച്ചാടി കുട്ടി എവിടെയിരുന്നാണ് ഉറങ്ങിയത് ?
പുല്ലില്‍
പാണല്‍ ചെടിയില്‍
പുല്‍നാമ്പില്‍
പുല്ലിനിടയില്‍ തലയുയര്‍ത്തി നിന്നതാര് ?
പാണല്‍ ചെടി
പുല്‍ച്ചാടി
ഓന്ത് മാമന്‍
പരുന്ത് പാമ്പിനെയും കൊണ്ട് എത്തിയത് എവിടെ ?
തെങ്ങിന്‍ മുകളില്‍
പനയുടെ മുകളില്‍
പാണല്‍ ചെടിയില്‍
ഉടല്‍ എന്ന വാക്കിനര്‍ത്ഥം
മനസ്
ശരീരം
മുഖം
ഉദിക്കുക എന്ന വാക്കിന്‍റെ വിപരീത പദം എന്ത്
മയങ്ങുക
സ്തമിക്കുക
അസ്തമിക്കുക
പ്രവൃത്തിയെ കുറിക്കുന്ന ശബ്ധമാണ്
നാമം
ക്രിയ
സര്‍വ്വനാമം
പുല്ലിന്‍ തുമ്പിനരികിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്നതാര്
ഓന്ത്
പുല്‍ച്ചാടി
പാമ്പ്
പാണല്‍ ചെടിയിലിരുന്ന് തപസ് ചെയ്തതാര്
പുല്‍ച്ചാടി
ഓന്ത്
പാമ്പ്
പുല്‍നാമ്പ് എന്ന വാക്കിനെ വിഗ്രഹിച്ചാല്‍
പുലിന്‍നാമ്പ്
പുല്ലിന്‍റെ നാമ്പ്
പുല്ലാകുന്ന നാമ്പ്
