WorksheetsRevision test
Total questions: 13
Worksheet time: 4mins
എന്നാണ് ഗാന്ധിജയന്തി ആഘോഷിക്കുന്നത്?
ജനുവരി - 26
ആഗസ്റ്റ് - 15
ഒക്ടോബർ - 2
ഭാര്യ - എന്ന പദത്തിന്‍റെ പര്യായപദം കണ്ടെത്തുക?
പത്മം
അമ്മ
പത്നി
പുള്ളി + കരവച്ച =
പുള്ളിക്രവച്ച
പുള്ളിക്കരവച്ച
പള്ളിക്കരവച്ച
അ ആ ______ ഈ ഉ ______ _____ എ _______ ഐ - വിട്ടു പോയ അക്ഷരങ്ങൾ കണ്ടെത്തുക.
ഒ,ഓ,ഔ
ഇ, ഊ ഋ, ഏ
ഐ ,അം, അഃ
പരയായപദം
മേല്
ശരീരം , ഗാത്തം
നാരി , സ്്ത്തീ
തല്ലുക ,അടിക്കുക
പൂവാലനണ്ണാൻ - എന്ന കവിത രചിച്ചത് ആരാണ് ?
വയലാർ രാമവർമ്മ
ഒ. എൻ. വി. കുറുപ്പ്
ജി.ശങ്കരക്കുറുപ്പ്
ആ _______ ഷം.
ക്കോ
ഗോ
ഘോ
പൂവാലന _______ ൻ.
ണ്ടാ
ണാ
ണ്ണാ
തെണ്ടുക - എന്ന പദത്തിന്‍റെ അർത്ഥം കണ്ടെത്തുക?
അടിക്കുക
കഴിക്കുക
യാചിക്കുക
പിതാവ് - എന്ന പദത്തിന്‍റെ എതിർലിംഗം കണ്ടെത്തുക.
സഹോദരി
അമ്മൂമ്മ
മാതാവ്
അഹിംസ - എന്ന പദത്തിന്‍റെ വിപരീതപദം കണ്ടെത്തുക?
കഞ്ഞിക്കലം
ഹിംസ
പുള്ളിക്കര
ഗാന്ധിയപ്പൂപ്പൻ - എന്ന പദത്തിനെ എങ്ങനെ പിരിച്ചെഴുതാം ?
ഗാന്ധി + യപ്പൂപ്പൻ
ഗാന്ധി + അപൂപ്പൻ
ഗാന്ധി + അപ്പൂപ്പൻ
വിപരീതപദം
പച്ചില
പഞ്ഞിയുടുപ്പിട്ട
അത്പധാനം
പഴുത്തില
