Worksheetsഉണ്ണിയാർച്ച 2
Total questions: 10
Worksheet time: 7mins
Name
Class
Date
1.
ആരുടെ സഹോദരിയാണ് ഉണ്ണിയാർച്ച ?
a)
ആരോമൽ ചേകവർ
b)
കണ്ണപ്പൻ ചേകവർ
c)
കുഞ്ഞിരാമൻ
2.
ഉണ്ണിയാർച്ചയുടെ ഭർത്താവിന്റെ തറവാടിന്റെ പേര് കണ്ട് പിടിക്കുക ?
a)
പുത്തൂരം
b)
തച്ചോളി
c)
ആറ്റുമ്മണമ്മേൽ
3.
പുലർച്ചെ ഉണ്ണിയാർച്ച കേട്ട കൂവൽ ആരുടേത് ?
a)
കുയിൽ
b)
പൂങ്കോഴി ചാത്തൻ
c)
കുറുക്കന്റെ ഓരിയിടൽ
4.
" ആടകൾ നന്നായി കുടഞ്ഞുടുത്തു" ചില്ലക്ഷരം വരുന്ന പദം കണ്ടെത്തുക
a)
നന്നായി
b)
കുടഞ്ഞുടുത്തു
c)
ആടകൾ
5.
ആരെയാണ് ഉണ്ണിയാർച്ച കൈവണങ്ങിയത് ?
a)
ധര
b)
രവി
c)
കൂന്തൽ
6.
എപ്പോഴാണ് ഉണ്ണിയാർച്ച ഞെട്ടി ഉണർന്നത് ?
a)
അഞ്ച് മണിക്ക്
b)
ഏഴര രാവിൽ
c)
സൂര്യൻ ഉദിച്ചപ്പോൾ
7.
" ആട " - അർത്ഥം കണ്ടെത്തുക
a)
മുടി
b)
ആട്ട
c)
വസ്ത്രം
8.
വീര നായകന്മാരെയും നായികമാരെയും കുറിച്ചുള്ള പാട്ടുകളാണ് (a)
9.
ഉണ്ണിയാർച്ച നന്നായി കുടഞ്ഞു കെട്ടിയത് എന്താണ് ?
(a)
10.
ആരെയാണ് ഉണ്ണിയാർച്ച തൊട്ട് നെറുകയിൽ വെച്ചത് ?
(a)
100 %
